Local News

ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വ്യാജ പ്രചരണം : കേസെടുത്ത് പോലീസ്

Published by

ആലുവ : റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒന്നര വർഷം മുമ്പ് ഒരു കേസുമായി നടത്തിയ വാർത്താ സമ്മേളനമാണ് ചിലർ എഡിറ്റ് ചെയ്ത്. അതിനു താഴെ വാസ്തവ വിരുദ്ധമായ മെസേജും എഴുതി ചേർത്ത് ആധികാരികമെന്ന പോലെ പ്രചരിപ്പിക്കുന്നത്.

അതേ സമയം  ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by