Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സബലെങ്ക തുടങ്ങി; സ്വരേവിനും തകര്‍പ്പന്‍ തുടക്കം, സുമിത് നാഗല്‍ പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 05:05 am IST
in Sports

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി അരൈന സബലെങ്ക. അമേരിക്കയില്‍ നിന്നുള്ള സ്ലൗവേന്‍ സ്റ്റെഫെന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. പുരുഷ സിംഗിള്‍സില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവും ആദ്യ കളിയില്‍ തകര്‍പ്പന്‍ ജയത്തോടെ മുന്നേറി. ഭാരത താരം സുമിത്ത് നാഗല്‍ തോറ്റ് പുറത്തായി.
ഒന്നാം സീഡ് താരമായി മത്സരിച്ച ലോക ഒന്നാം റാങ്കുകാരി ബെലാറൂസില്‍ നിന്നുള്ള സബലെങ്ക നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്‌റ്റെഫെന്‍സിനെ തോല്‍പ്പിച്ചത്. സീഡില്ലാ താരമായി മത്സരിച്ച സ്റ്റെഫെന്‍സിനെ സ്‌കോര്‍: 63, 62ന് മറികടക്കുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ ആദ്യ ദിവസം വലിയ അട്ടിമറികളൊന്നുമില്ല. അതേസമയം 29-ാം സീഡ് താരമായി മത്സരിച്ച ലിന്‍ഡ നോസ്‌കോവ പരാജയപ്പെട്ടു. സീഡില്ലാ താരമായി മത്സരിച്ച ക്ലാരാ ടൗസണിന് മുന്നിലാണ് നോസ്‌കോവ കീഴടങ്ങിയത്. സ്‌കോര്‍: 5-7, 6-3, 6-4.

അഞ്ചാം സീഡായി ഇറങ്ങിയ ചൈനയുടെ ക്വിന്‍വെന്‍ ഷെങ് ആദ്യ വിജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നേടിയത്. സ്‌കോര്‍: 7-6(6-3), 6-1ന് അന്‍കാ ടൊഡോണിയെ തോല്‍പ്പിച്ചു. കാനഡയുടെ ലൈല ഫെര്‍ണാണ്ടസ്, തത്ജാനാ മരിയ, മിറ ആന്‍ഡ്രീവ, സൂസന്‍ ലാമെന്‍സ്, ഡോന്ന വെകിച്, പോളോ ബഡോസ, ക്രിസ്റ്റീന ബുസ്‌ക, ജെസ്സീക്ക ബൗസാസ് എന്നിവരും വനിതാ സിംഗിള്‍സില്‍ ആദ്യ കടമ്പ കടന്നു.

പുരുഷ സിംഗിള്‍സില്‍ ലൂക്കാസ് പൗവില്ലിയെ നേരിട്ട രണ്ടാം സീഡ് താരം സ്വരേവ് നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നലെ കൈവരിച്ചത്. സ്‌കോര്‍: 6-4, 6-4, 6-4ന്
വിജയിച്ചു. സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിനെസിന് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ടൂര്‍ണമെന്റിലെ ആദ്യ വാക്കോവറാണിത്. ആദ്യറൗണ്ടില്‍ എതിരാളി ലുസിയാനോ ഡാര്‍ഡെറി പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു വാക്കോവര്‍. യുഗോ ഹംബെര്‍ട്ട്, കാസ്പര്‍ റൂഡ്, കെയ് നിഷിയക്കോരി, ഹ്യൂഗോ ഗാസ്റ്റണ്‍, ആര്‍തര്‍ ഫില്‍സ് തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

ഭാരതത്തിന്റെ പ്രതീക്ഷ കാക്കാനിറങ്ങിയ സുമിത് നാഗല്‍ ആദ്യ മത്സരത്തില്‍ തന്നെ വീണു. റുമാനിയയുടെ ടോമസ് മഷാക്കിനോട് നേരിട്ടുള്ള സെറ്റിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. സ്‌കോര്‍: 36, 61, 7-5.

Tags: Sumit NagalSabalenka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബ്രിസ്‌ബേനില്‍ സബലെങ്ക ഫൈനലില്‍

Sports

മെദ്‌വെദെവ് പുറത്ത്; ദ്യോക്കോവിച്, സബലെങ്ക, പാവോലീനി മുന്നോട്ട്

Sports

യുഎസ് ഓപ്പണ്‍ തുടങ്ങുന്നൂ; സബലെങ്ക ഇന്നിറങ്ങും

ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ അരൈന സബലെങ്ക
Sports

യുഎസ് ഓപ്പണ്‍: സബലെങ്ക-നവാറോ സെമി

Sports

റാങ്കിങ് മുന്നേറ്റത്തോടെ ഒരുങ്ങി സുമിത് നാഗല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.