Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജസ്റ്റിന്‍ ട്രൂഡോയെ പെണ്ണെന്ന് വിളിച്ച് ഇലോണ്‍ മസ്ക്; കാനഡയെ യുഎസിനോട് ചേര്‍ക്കാന്‍ പറ്റില്ലെന്ന് പറയാന്‍ താങ്കള്‍ കാനഡയുടെ ഗവര്‍ണറല്ലെന്നും പരിഹാസം

ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവെച്ച ശേഷം ക്രൂരമായ പരിഹാസവുമായി ഇലോണ്‍ മസ്ക്. ജസ്റ്റിന്‍ ട്രൂഡോയെ പെണ്‍കുട്ടീ എന്നാണ് ഇലോണ്‍ മസ്ക് അഭിസംബോധന ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 08:59 pm IST
in World
ഇലോണ്‍ മസ്ക് (ഇടത്ത്) ജസ്റ്റിന്‍ ട്രൂഡോ (വലത്ത്)

ഇലോണ്‍ മസ്ക് (ഇടത്ത്) ജസ്റ്റിന്‍ ട്രൂഡോ (വലത്ത്)

ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവെച്ച ശേഷം ക്രൂരമായ പരിഹാസവുമായി ഇലോണ്‍ മസ്ക്. ജസ്റ്റിന്‍ ട്രൂഡോയെ പെണ്‍കുട്ടീ എന്നാണ് ഇലോണ്‍ മസ്ക് അഭിസംബോധന ചെയ്തത്. ഡൊണാള്‍ഡ് ട്രംപ്  ഇലോണ്‍ മസ്കിനെ യുഎസിന്റെ കാര്യക്ഷമതാവകുപ്പിന്റെ ചുമതല നല്‍കിയതിന്റെ അധികാരത്തില്‍ കൂടിയാണ് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ഇലോണ്‍ മസ്ക് ആഞ്ഞടിക്കുന്നത്.

കാനഡ യുഎസിന്റെ 51ാമത്തെ സ്റ്റേറ്റ് മാത്രമാണ്, അല്ലാതെ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചിരുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതികരണം. ഇതിനെ കടുത്ത ഭാഷയിലാണ് ഇലോണ്‍ മസ്ക് വിമര്‍ശിച്ചത്. താങ്കള്‍ ഇപ്പോള്‍ കാനഡയുടെ ഗവര്‍ണറല്ലെന്നായിരുന്നു ഇലോണ്‍ മസ്കിന്റെ പരിഹാസം. കഴിഞ്ഞ ദിവസം കാനഡയുടെ പ്രധാനമന്ത്രി പദം രാജിവെച്ചതോടെ കാനഡയുടെ നയങ്ങള്‍ എന്താണെന്ന് പ്രഖ്യാപിക്കാനുള്ള അവകാശം ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്ന അര്‍ത്ഥത്തിലായിരുന്നു ഇലോണ്‍ മസ്കിന്റെ ഈ വിമര്‍ശനം. അപ്പോഴും കാനഡയുടെ പ്രധാനമന്ത്രി എന്നല്ല, കാനഡയുടെ ഗവര്‍ണര്‍ എന്ന് മാത്രമാണ് ഇലോണ്‍ മസ്ക് ജസ്റ്റിന്‍ ട്രൂഡോയെ വിശേഷിപ്പിക്കുന്നത്.

 

Tags: TrollJustinTrudeauElonmusk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

ദിവ്യ എസ് അയ്യര്‍ (ഇടത്ത്) ദിവ്യ എസ് അയ്യരെ ട്രോളുന്ന വീഡിയോയിലെ പെണ്‍കുട്ടി (വലത്ത്)
India

എന്താണ് ജിഹാദ്? ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ അയ്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോ വൈറല്‍

Kerala

മെസ്സിയുടെ കേരളാ സന്ദര്‍ശനം അബ്ദുറഹിമാനും റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും പെട്ടു സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ

India

രാഹുല്‍ ഗാന്ധിയുടെ ജിം ഫോട്ടോയ്‌ക്ക് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.