തിരുവനന്തപുരം:ശബരിമല മകരവിളക്ക്/പൊങ്കല്‍ ഉത്സവങ്ങളില്‍ യാത്രികരുടെ സുഗമ യാത്രക്കായി ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും ചെന്നൈയിലേയക്കും തിരിച്ചും പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. മുന്‍കൂര്‍ റിസര്‍വേഷനുകള്‍ ആരംഭിച്ചു.
വിശദാംശങ്ങള്‍ ചുവടെ .
ട്രെയിന്‍ നമ്പര്‍ 06058: തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ (ജനുവരി 15ന് 04.25 ന് പുറപ്പെടും)
പ്രധാന സ്റ്റോപ്പുകള്‍:
വര്‍ക്കല ശിവഗിരി, കൊല്ലം, കായങ്കുളം, മാവേലിക്കര, ചേങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, പൊടനൂര്‍, തിരുപ്പൂര്‍, എറോട്, സേലം, ജോളാര്‍പെട്ടൈ, കട്പടി, അരക്കോണം, പെരമ്പൂര്‍.
(Arrival/Departure) Varkala Sivagiri (05.03 hrs./05.05 hrs), Kollam Jn.(05.30 hrs./05.32 hrs), Kayankulam Jn.(06.38 hrs./06.40 hrs), Mavelikkara (06.50 hrs./06.52 hrs), Chengannur(07.03 hrs./07.13 hrs), Thiruvalla(07.23 hrs./07.25 hrs), Changanasseri(07.33 hrs./07.35 hrs), Kottayam(07.45 hrs./07.55 hrs), Ernakulam Town(09.30 hrs./09.35 hrs), Aluva(10.00 hrs./10.02 hrs), Thrissur(10.50 hrs./10.52 hrs), Palakkad(12.30 hrs./12.40 hrs), Podanur(13.40 hrs./13.42 hrs), Tiruppur (14.23 hrs,/14.25 hrs), Erode Jn.(15.20 hrs./15.30 hrs), Salem Jn.(16.30/16.32 hrs), Jolarpettai Jn.(19.00/19.10 hrs), Katpadi Jn.(20.10/20.12 hrs), Arakkonam Jn.(21.10 hrs./21.12 hrs) and Perambur (22.10 hrs./22.12 hrs)
ട്രെയിന്‍ നമ്പര്‍ 06059: എം.ജീ.ആര്. ചെന്നൈ-തിരുവനന്തപുരം സെന്‍ട്രല്‍ ( ജനുവരി 16ന് 01.00 ന് പുറപ്പെടും)
പ്രധാന സ്റ്റോപ്പുകള്‍:
അരക്കോണം, കട്പടി, ജോളാര്‍പെട്ടൈ, സേലം, എറോട്, തിരുപ്പൂര്‍, പൊടനൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചേങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്കല.
(Arrival/Departure): Arakkonam Jn.(02.00 hrs./02.02 hrs.) Katpadi Jn.(03.08/03.10 hrs), Jolarpettai Jn.(04.25 hrs./04.35 hrs), Salem Jn.(06.00 hrs./06.02 hrs), Erode Jn.(07.10/07.20 hrs), Tiruppur(08.08 hrs./08.10 hrs), Podanur Jn.(08.50 hrs./08.52 hrs), Palakkad(09.40 hrs./09.50 hrs), Thrissur(12.30 hrs./12.32 hrs), Aluva(13.35 hrs./13.37 hrs), Ernakulam Town(14.05 hrs./14.10 hrs), Kottayam(16.10 hrs./16.20 hrs), Changanassery(16.48 hrs./16.50 hrs), Thiruvalla(17.00 hrs./17.02 hrs), Chengannur(17.16/17.18 hrs), Mavelikara(17.33 hrs./17.35 hrs), Kayamkulam Jn.(17.50 hrs./17.52 hrs), Kollam Jn.(18.35 hrs./18.37 hrs), Kollam Jn.(19.00 hrs./19.02 hrs), and Varkala Sivagiri(19.00 hrs./19.02 hrs)
കോച്ച് കോംപോസിഷന്‍:
2 എ.സി. 2 ടിയര്‍, 3 എ.സി. 3 ടിയര്‍, 4 എ.സി. 3 ടിയര്‍ ഇക്കണോമി, 6 സ്ലീപ്പര്‍ ക്ലാസ്, 2 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 1 ദിിവ്യംഗസൗഹൃദം സെക്കന്‍ഡ് ക്ലാസ്,
ട്രെയിന്‍ നമ്പര്‍ 06046: എറണാകുളം – – ചെന്നൈ (- ജനുവരി 16ന് 06.15ന് പുറപ്പെടും)
പ്രധാന സ്റ്റോപ്പുകള്‍:
ആലുവ, തൃശ്ശൂര്‍, പാലക്കാട്, കൊയമ്പത്തൂര്, തിരുപ്പൂര്‍, എറോട്, സേലം, ജോളാര്‍പെട്ടൈ, കട്പടി, അരക്കോണം, പെരമ്പൂര്‍.
Arrival/Departure): Aluva(18.39 hrs./18.41 hrs), Thrissur (20.28 hrs./20.31 hrs), Palakkad(21.40 hrs./21.50 hrs), Coimbatore(23.05 hrs./23.10 hrs), Tiruppur (23.53 hrs./23.55 hrs), Erode Jn.(00.45 hrs./00.55 hrs), Salem Jn.(01.45 hrs./01.50 hrs), Jolarpettai Jn.(04.13 hrs./04.15 hrs), Katpadi Jn.(05.15 hrs./05.20 hrs), Arakkonam Jn.(06.50/06.52 hrs), and Perambur(07.45 hrs./07.47 hrs).
ട്രെയിന്‍ നമ്പര്‍ 06047: എം.ജീ.ആര്.-എറണാകുളം (ജനുവരി 17ന് 10.30 അങല് പുറപ്പെടും)
പ്രധാന സ്റ്റോപ്പുകള്‍:
അരക്കോണം, കട്പടി, ജോളാര്‍പെട്ടൈ, സേലം, എറോട്, തിരുപ്പൂര്‍, കൊയമ്പത്തൂര്, പാലക്കാട്, തൃശ്ശൂര്‍, ആലുവ.
(Arrival/Departure): Arakkonam Jn.(11.28 hrs./11.30 hrs), Katpadi(12.38 hrs./12.40 hrs), Jolarpettai Jn.(13.48 hrs./13.50 hrs), Salem Jn.(15.30 hrs./15.35 hrs), Erode Jn.(16.30/16.40 hrs), Tiruppur(17.28 hrs./17.30 hrs), Coimbatore(18.25 hrs./18.30 hrs), Palakkad(20.00 hrs./20.10 hrs), Thrissur(21.28 hrs./21.30 hrs) and Aluva(22.20/22.22 hrs).
കോച്ച് കോംപോസിഷന്‍:
2 എ.സി. 2 ടിയര്‍, 5 എ.സി. 3 ടിയര്‍, 10 സ്ലീപ്പര്‍ ക്ലാസ്, 3 ജനറല്‍ സെക്കന്‍ഡ് ക്ലാസ്, 1 ദിവ്യംഗസൗഹൃദംസെക്കന്ഡ് ക്ലാസ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: