Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാംലല്ലാ പ്രതിഷ്ഠാ ദ്വാദശി: അയോദ്ധ്യ ഒരുങ്ങി; ആഘോഷങ്ങള്‍ ജനുവരി 11 ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 07:33 am IST
in India

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങള്‍ ജനുവരി 11 ന് ആരംഭിക്കും.

രാംലല്ലയുടെ പ്രാണ പ്രതിഷ്ഠ നടത്തിയതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ക്ഷേത്രം ട്രസ്റ്റ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്ന് ദിവസം ശ്രീരാമരാഗ് സേവ ആസൂത്രണം ചെയ്തിട്ടുണ്ട്. അന്ന് വിവിധ കലാകാരന്മാര്‍ ശ്രികോവിലിന് സമീപമുള്ള മണ്ഡപത്തില്‍ വച്ച് അവരുടെ കല ഭഗവാനായി സമര്‍പ്പിക്കും.

ജനുവരി 11 ന് രാവിലെ 11 മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാംലല്ലയ്‌ക്ക് അഭിഷേകം നിര്‍വഹിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന് സമീപം അംഗത് തിലയില്‍ നടക്കുന്ന സംസ്‌കാരിക ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. ഉഷാ മങ്കേഷ്‌കര്‍, മയൂരേഷ് പൈ എന്നിവരുടെ സംഗീത പരിപാടിയോടെയാകും ആഘോഷങ്ങള്‍ക്ക് തുടക്കമിടുക. തുടര്‍ന്ന് സാഹിത്യ നഹര്‍, സന്തോഷ് നഹര്‍ എന്നിവരുടെ സിത്താര്‍, വയലിന്‍ കച്ചേരി. തുടര്‍ന്ന് ആനന്ദ ശങ്കര്‍ ഭരതനാട്യം അവതരിപ്പിക്കും.

12 ന് ശൈലേഷ് ശ്രീവാസ്തവ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, കാലാപാനി കോംകളിയുടെ രാം ഭജന്‍, ഗ്രാമി അവാര്‍ഡ് ജേതാവ് രാകേഷ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍ പാരായണം എന്നിവ നടക്കും. അവസാന ദിനമായ 13 ന് ഷോവന നാരായണന്റെ കഥക് അവതരണവും അനുരാധ പോഡ്‌വാള്‍, കവി കുമാര്‍ വിശ്വാസ് എന്നിവരുടെ പരിപാടികളും ഉണ്ടായിരിക്കും. ഋഗ്വേദത്തിലെ 40-ാം അധ്യായത്തിന്റെ പാരായണത്തോടെ 1,975 വഴിപാടുകള്‍ ആഴിയില്‍ സമര്‍പ്പിച്ചും ആഘോഷം ആരംഭിക്കും. ഹനുമാന്‍ ചാലിസ, ആദിത്യ ഹൃദയ സ്തോത്രം എന്നിവയ്‌ക്ക് പുറമെ പ്രാണപ്രതിഷ്ഠാ വാര്‍ഷിക ദ്വാദശിയില്‍ 6.6 ലക്ഷം തവണ ശ്രീരാമമന്ത്രം ജപിക്കും. അതേസമയം വാര്‍ഷികാഘോഷ ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയും സമീപ പ്രദേശങ്ങളിലേയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

 

Tags: AyodhyaAyodya Ram TempleAyodhya RamlallaRamlalla Pratishtha Dwadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.