Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ്: ഗോകുലം കേരള ഇന്ന് ദല്‍ഹിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 05:04 am IST
in Football

പഞ്ചാബ്: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ഐ ലീഗ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. ഗോകുലം കേരള എഫ്‌സി എവേ മത്സരത്തില്‍ ഇന്ന് ദല്‍ഹിയുമായി ഏറ്റുമുട്ടും. നിലവില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഗോകുലം. ഒടുവലത്തെ മത്സരത്തില്‍ ഹോം മൈതാനത്ത് രാജസ്ഥാന്‍ എഫ്.സിയോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു.

എവേ മത്സരത്തില്‍ ജയിച്ചു കയറി ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന പ്രധാന ലക്ഷ്യവുമായിട്ടാണ് മലബാറിയന്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഗോകുലം ഇതുവരെ ആറു മത്സരങ്ങളാണ് സീസണില്‍ കളിച്ചത്. അതില്‍ ഒന്നില്‍ ജയിക്കുകയും നാല് മത്സരം സമനിലയില്‍ കലാശിക്കുകയും തചെയ്തു. എന്നാല്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് തോറ്റത്. ശക്തമായ പ്രതിരോധം ഉണ്ടെങ്കിലും മുന്നേറ്റത്തില്‍ ഗോളുകള്‍ നേടാനാവാതെ വരുന്നത് ടീമിനെ വിജയത്തില്‍ നിന്നകറ്റുന്നു.

ഗോള്‍ വരള്‍ച്ചക്ക് പരിഹാരം കാണാന്‍ പുതിയ തന്ത്രവുമായിട്ടാണ് ഇന്ന് ദല്‍ഹിക്കെതിരെ ഇറങ്ങുന്നത്.ല്‍ഹിയെ നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ടീം കഠിന പരിശീലനത്തിയിലായിരുന്നു. പ്രധാന പോരായ്‌മകളെല്ലാം കണ്ടെത്തി പരിഹാരം ചെയ്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് പോയിന്റാണ് ടീമിന്റെ ലക്ഷ്യം. നിലവില്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റാണെന്നതിനാല്‍ ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം- പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.

പട്ടികയില്‍ ഗോകുലത്തെക്കാള്‍ ഒരുപടി മുന്നില്‍ ആറാം സ്ഥാനത്താണ് ദല്‍ഹി. അവര്‍ ശക്തരാണെങ്കിലും ഗോകുലം മുന്നേറ്റത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിറങ്ങുമ്പോള്‍ മത്സരം കടുപ്പമേറിയതാകും.

Tags: i leagueGokulam Kerala vs Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐ ലീഗ്: ഗോകുലത്തിന് സമനില

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് സീസണിലെ ആദ്യ തോല്‍വി

Football

ഗോകുലം കേരള-റിയല്‍ കശ്മീര്‍ പോര് സമനിലയില്‍

Football

ഐ ലീഗ്: ഇന്ന് ഗോകുലം കേരള-റിയല്‍ കശ്മീര്‍ പോരാട്ടം

Football

ലാല്‍തന്‍മാവിയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.