ന്യൂദൽഹി : മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്‌ട്രപതിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.
“ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ശ്രീരാം നാഥ് കോവിന്ദ് രാഷ്‌ട്രപതി ഭവനിൽ വെച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു,” – രാഷ്‌ട്രപതിയുടെ ഓഫീസ് എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: