Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഡിൽ സൈനികരെ ഇല്ലാതാക്കിയ ഭീകരരെ വിടില്ല ; അടുത്ത മാർച്ചോടെ ഇന്ത്യയിൽ നിന്ന് മാവോയിസ്റ്റുകളെ ഇല്ലാതാക്കും ; അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 11:32 pm IST
in India

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ ഒൻപത് സൈനികരുടെ വീരമൃത്യുവിനിടയാക്കിയ മാവോ ഭീകരരുടെ ആക്രമണത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇതിനെക്കുറിച്ച് എക്‌സിൽ പോസ്റ്റ് ചെയ്ത അദ്ദേഹം, 2026 മാർച്ചോടെ ഇന്ത്യയിൽ നിന്ന് മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്നും ഉറപ്പ് നൽകി. സൈനികരുടെ ത്യാഗങ്ങൾ പാഴാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ ബിജാപൂരിൽ ഐഇഡി സ്ഫോടനത്തിൽ സൈനികർ നഷ്ടപ്പെട്ട വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. ധീരരായ സൈനികരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. ഈ സങ്കടം വാക്കുകളിൽ പ്രകടിപ്പിക്കുക അസാധ്യമാണ്. പക്ഷേ, നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. 2026 മാർച്ചോടെ ഇന്ത്യയിൽ ഭീകരത അവസാനിപ്പിക്കുമെന്നും ‘ അദ്ദേഹം പറഞ്ഞു.

ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. മാവോ ഭീകരർക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായത്.

Tags: Amith shaNaxalism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

ഇന്ത്യൻ സൈന്യം ചൈനയുമായി ഏറ്റുമുട്ടുമ്പോൾ പ്രതിപക്ഷ നേതാക്കൾ ചൈനീസ് എംബസിയിൽ രഹസ്യ യോഗങ്ങൾ നടത്തുകയായിരുന്നു ; അമിത് ഷാ

India

പാകിസ്ഥാനിൽ നിന്നും, അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന 200 ഓളം പേർക്ക് പൗരത്വം നൽകി കേന്ദ്രസർക്കാർ ; പ്രതിഷേധങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് അമിത് ഷാ

India

ഇടതുഭീകരതയ്‌ക്ക് അന്ത്യമാകുമ്പോൾ ; മുതിർന്ന കമാൻഡർ ദേവ്ജി ഉൾപ്പെടെ നാല് നക്സലൈറ്റുകൾ കീഴടങ്ങി ; 50 പേർ കൂടി ആയുധം താഴെ വയ്‌ക്കും

India

നക്സലുകൾക്കെതിരെ വലിയ വിജയം കൈവരിച്ചു ; ഇനി അവശേഷിക്കുന്നത് നാല് നേതാക്കൾ മാത്രം : അവരെയും ഉൻമൂലനം ചെയ്യുമെന്ന് സിആർപിഎഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.