Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഖാരകള്‍ മഹാകുംഭമേളയ്‌ക്ക് എത്തിത്തുടങ്ങി;മുന്നോടിയായി വന്‍ശോഭായാത്ര

12 വര്‍ഷത്തിലൊരിയ്‌ക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ മഞ്ഞുമലകളില്‍ നിന്നും ദൂരെയുള്ള ആശ്രമങ്ങളില്‍ നിന്നും അഖാരകളിലെ സന്യാസിമാര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തിത്തുടങ്ങി. ഇവരുടെ ശോഭായാത്രകള്‍ കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ നടന്നു.

Janmabhumi Online by Janmabhumi Online
Jan 6, 2025, 08:13 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ:12 വര്‍ഷത്തിലൊരിയ്‌ക്കല്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ മഞ്ഞുമലകളില്‍ നിന്നും ദൂരെയുള്ള ആശ്രമങ്ങളില്‍ നിന്നും അഖാരകളിലെ സന്യാസിമാര്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തിത്തുടങ്ങി. ഇവരുടെ ശോഭായാത്രകള്‍ കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ നടന്നു. ഇതോടെ മഹാകുംഭമേളയ്‌ക്ക് മുന്‍പുള്ള ആത്മീയതയും ഭക്തിയും പ്രയാഗരാജിന്റെ അന്തരീക്ഷത്തില്‍ നിറഞ്ഞു.

ചിലര്‍ കുതിരവണ്ടികളില്‍ ഏറിയാണ് എത്തിയത്. നെറ്റിയില്‍ ഭസ്മം പൂശിയും പൂ  മാലകള്‍ അണിഞ്ഞും ആണ് ഇവര്‍ മഹാകുംഭമേളയ്‌ക്കെത്തിയത്. ഈ സന്യാസിമാരെ കാത്ത് വഴിയോരങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ ആദരവോടെ കൈകള്‍ കൂപ്പുന്നത് കാണാമായിരുന്നു.

പ്രധാനമായും എത്തിയത് നിരഞ്ജനി അഖാരയിലെ സ്വാമിമാരാണ്. താളമേളങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ എത്തിയത്.നിരഞ്ജനി അഖാരയുടെ മുഖ്യആചാര്യന്‍ ഒരു തുറന്നവാഹനത്തിലാണ് എത്തിയത്.  നിരഞ്ജനി അഖാരയുടെ കൊടികള്‍ വീശി ഒട്ടേറെ സ്വാമിമാരും ശോഭായാത്രയില്‍ അകമ്പടി സേവിച്ചു.സാധുക്കളെ ഒരു നോക്കു കാണാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ വഴിയോരങ്ങളില്‍ ഭക്തിയോടെ കാത്ത് നിന്നും.  ഇനി വൈകാതെ മറ്റ് അഖാരകളിലെ സന്യാസിമാരും അംഗങ്ങളും എത്തിച്ചേരും.

ഇംഗ്ലീഷ് വാക്കായ ‘സ്കൂള്‍’ , ഗ്രീക്ക് പദമായ ‘അക്കാദമി’ എന്നതിന് തത്തുല്യമായ വാക്കാണ് അഖാര. ഇത് ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ സൂചിപ്പിക്കുന്നു.ഗുരു ശിഷ്യ സമ്പ്രദായത്തില്‍ ആയോധനകലകളോ ആത്മീയതയോ അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങളാണ് അഖാര. ചില അഖാരകള്‍ ബ്രഹ്മചര്യം നിര്‍ബന്ധമാക്കുമ്പോള്‍ മറ്റ് ചില അഖാരകളില്‍ സര്‍വ്വസംഗപരിത്യാഗമാണ് ആവശ്യപ്പെടുന്നത്. 13 സജീവ അഖാരകളാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഏഴെണ്ണം ശൈവ അഖാരകളും മൂന്നെണ്ണം വൈഷ്ണവ അഖാരകളും മൂന്നെണ്ണം സിഖ് അഖാരകളുമാണ്. മഹാനിര്‍വാണി, അടല്‍, നിരഞ്ജനി, ആനന്ദ്, ജുന, ആവാഹന്‍, അഗ്നി എന്നിവ ശൈവ അഖാരകളാണ്. നിര്‍വാണി, ദിഗംബര്‍, നിര്‍മോഹി എന്നിവ വൈഷ്ണ അഖാരകളാണ്. ബാര പഞ്ചായത്തി ഉദാസിന്‍സ്, ഛോട്ടാ പഞ്ചായത്തി ഉദാസിന്‍സ്, നിര്‍മല്‍ എന്നിവ സിഖ് അഖാരകളാണ്. ഇതില്‍ ഏഴ് ശൈവ അഖാരകളും മൂന്ന് വൈഷ്ണവ അഖാരകളും ചേര്‍ന്ന് ദശാസനങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇവര്‍ തങ്ങളുടെ പൈതൃകം അവകാശപ്പെടുന്നത് ശങ്കരാചാര്യരിലാണ്. ധര്‍മ്മ രക്ഷ അഥവാ വിശ്വാസസംരക്ഷണമാണ് തങ്ങളുടെ കടമയെന്ന് ഈ അഖാരയിലുള്ളവര്‍ കരുതുന്നു.

ഈ അഖാരകളിലെ സന്യാസിമാരുടെയും മറ്റും ഘോഷയാത്രകളാണ് മഹാകുംഭമേളയിലെ ഒരു പ്രധാന പരിപാടി. അതുപോലെ ഈ സന്യാസിമാര്‍ വിശുദ്ധ നദികളില്‍ സ്നാനം ചെയ്യുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്

12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭം ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്‌രാജിൽ സമാപിക്കും. ഷാഹി സ്നാൻ (രാജകീയ സ്നാനം) എന്നറിയപ്പെടുന്ന പ്രധാന സ്നാന ചടങ്ങുകൾ ജനുവരി 14 (മകര സംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) എന്നീ ദിവസങ്ങളിൽ നടക്കും.

 

Tags: #VaishnavAkharaPrayagraj#Mahakumbhmela#Mahakumbhmela2025#Akhara#NiranjaniAkhara#ShaivaAkhara
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫണ്ടില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടില്ല, ഇത് യോഗിയുടെ ഉറപ്പ് : ജനഹൃദയം കവർന്ന് യോഗിയുടെ ജനതാ ദർശൻ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

India

വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്ന് യോഗി ; നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

India

അക്രമികളെ അടിച്ചൊതുക്കി യോഗി സർക്കാർ ; യുപിയിൽ എട്ട് വർഷത്തിനിടെ 85 % കുറ്റകൃത്യങ്ങൾ കുറഞ്ഞു : ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾ സുരക്ഷിതർ

India

മമതയും ലാലുവും അഖിലേഷുമെല്ലാം പ്രീണനത്തിന്റെ സേവകർ , അവർ ഇന്ത്യയുടെ വിശ്വസത്തെ അപമാനിക്കുന്നു : മഹാകുംഭമേള ലോകത്തെ ഞെട്ടിച്ചുവെന്നും യോഗി

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies