പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്.
വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ബസ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.
പരിക്കേറ്റവരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: