Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ആറു മത്സ്യഗ്രാമങ്ങള്‍ക്ക് രണ്ടു കോടി വീതം: കേന്ദ്ര മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 07:18 am IST
in Kerala
കേന്ദ്ര സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്നു

കേന്ദ്ര സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്നു

അമ്പലപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മത്സ്യഗ്രാമങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ തോട്ടപ്പള്ളി മത്സ്യഗ്രാമത്തില്‍ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ 100 മത്സ്യഗ്രാമങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ ആറു മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി. തോട്ടപ്പള്ളി, അഴീക്കല്‍ (ആലപ്പുഴ) പള്ളം (തിരുവനന്തപുരം), ഇരവിപുരം (കൊല്ലം), ഞാറയ്‌ക്കല്‍, എടവനക്കാട് (എറണാകുളം) എന്നീ മത്സ്യഗ്രാമങ്ങളെയാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നത്. നൂറു ശതമാനം കേന്ദ്ര സഹായത്തോടെയാണ് പദ്ധതി. ഓരോ മത്സ്യഗ്രാമത്തിലെയും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന വരുമാന ദായക പദ്ധതികളും മത്സ്യഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളുമാണ് നടപ്പാക്കുക. രണ്ടു കോടി രൂപയാണ് ഇതിനായി ഓരോ മത്സ്യഗ്രാമത്തിനും അനുവദിക്കുന്നത്. പദ്ധതിയുടെ ഡിപിആര്‍ തയാറാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

ഇവിടങ്ങളില്‍ 1.17 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പസ് കേന്ദ്രങ്ങള്‍ നിര്‍മിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സെന്ററില്‍ നിന്നു ലഭിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അവരെ താമസിപ്പിക്കുന്ന താത്കാലിക കേന്ദ്രങ്ങളാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മത്സ്യപ്രവര്‍ത്തകര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പരിശീലനവും ഇവിടെ നിന്നു നല്കും. മത്സ്യമുണക്കാന്‍ ഒന്‍പത് ആധുനിക പോര്‍ട്ടബിള്‍ ഡ്രയറുകള്‍ സ്ഥാപിക്കും. ജീവന്‍രക്ഷാ ഉപകരണമായ ലൈഫ് ജാക്കറ്റ് 50 പേര്‍ക്കു നല്കും. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ്.

എച്ച്. സലാം എംഎല്‍എ, ഫിഷറീസ് അഡി. ഡയറക്ടര്‍ സ്മിത ആര്‍. നായര്‍, ജോ. ഡയറക്ടര്‍മാരായ എച്ച്. സലിം, എ.പി. സതീഷ്‌കുമാര്‍, ഫിഷറീസ് ഡെ. ഡയറക്ടര്‍ ബെന്നി വില്യംസ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags: Central govermentUnion Minister George KurienThotapalli Matsya village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗവും ശില്‍പശാലയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തണം: കേന്ദ്രമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. പാപ്പനംകോട് സജി, ഡോ. കായംകുളം യൂനുസ്, കരമന അജിത്, മേയര്‍ അഡ്വ. വി.വി. രാജേഷ്, കൊല്ലം തുളസി, പാറ്റൂര്‍ രാധാകൃഷ്ണന്‍, വി. സത്യവതി, എസ്.പി. ദീപക്, പി. അശോക്കുമാര്‍, മേരി പുഷ്പം, ബിന്നി തുടങ്ങിയവര്‍ സമീപം
Kerala

തിരുവനന്തപുരത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

റബര്‍ ബോര്‍ഡിന് കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിങ്ങിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

റബര്‍ മേഖലയുടെ വിജയം കര്‍ഷകരുടേത്: കേന്ദ്രമന്ത്രി

India

നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് കേന്ദ്രം തിരുവനന്തപുരത്ത് ; നേട്ടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരിശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.