Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എട്ട് മണിക്കൂര്‍ കൂടെക്കഴിഞ്ഞാല്‍ ഭാര്യ ഓടിപ്പോകുമെന്ന് അദാനി; എന്നാല്‍, നാരായണമൂര്‍ത്തിയുടെ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയോട് വിയോജിച്ച് അദാനി

ജോലിയും കുടുംബജീവിതവും തമ്മില്‍ ബാലന്‍സ് വേണമെന്നും അത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിക്കുമെന്നും അതിനെ അംഗീകരിക്കണമെന്നും നമ്മള്‍ ആരും അനശ്വരരല്ലെന്ന് ഓര്‍മ്മിച്ചാല്‍ ജീവിതം ലളിതമായിരിക്കുമെന്നും അദാനി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 12:18 am IST
in Business
നാരായണമൂര്‍ത്തി (ഇടത്ത്) അദാനി (വലത്ത്)

നാരായണമൂര്‍ത്തി (ഇടത്ത്) അദാനി (വലത്ത്)

മുംബൈ: ജോലിയും കുടുംബജീവിതവും തമ്മില്‍ ബാലന്‍സ് വേണമെന്നും അത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിക്കുമെന്നും അതിനെ അംഗീകരിക്കണമെന്നും നമ്മള്‍ ആരും അനശ്വരരല്ലെന്ന് ഓര്‍മ്മിച്ചാല്‍ ജീവിതം ലളിതമായിരിക്കുമെന്നും അദാനി. എല്ലാ ഇന്ത്യക്കാരും ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് ഉടമയായിരുന്ന നാരായണമൂര്‍ത്തി നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദാനി.

“ചിലര്‍ നാല് മണിക്കൂര്‍ നേരം വീട്ടില്‍ ചെലവഴിച്ചാല്‍ സന്തോഷം ഉണ്ടാകും. മറ്റ്. ചിലര്‍ എട്ട് മണിക്കൂര്‍ നേരം വീട്ടില്‍ ചെലവഴിച്ചാല്‍ അതില്‍ സന്തോഷം കണ്ടെത്തുന്നവരായിരിക്കും. പക്ഷെ എട്ട് മണിക്കൂര്‍ നേരം നമ്മള്‍ ഭാര്യയോടൊപ്പം ചെലവിട്ടാല്‍ ഭാര്യ ചിലപ്പോള്‍ ഓടിപ്പോയെന്നിരിക്കും.” – അല്‍പം തമാശ കലര്‍ത്തി അദാനി പറഞ്ഞു. അതായത് ആവശ്യത്തിലധികം നേരം കൂടുംബജീവിതത്തില്‍ ശ്രദ്ധിച്ചാല്‍ ഔദ്യോഗികരംഗത്തെ വിജയം ഇല്ലാതാകും എന്നും അദാനി വിശ്വസിക്കുന്നു.

എന്റെ ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതിലുള്ള നിങ്ങളുടെ സങ്കല്‍പം എന്റെ മേല്‍ അടിച്ചേല്‍പിക്കരുത്. നിങ്ങളുടെ ജോലിയം കുടുംബജീവിതവും ബാലന്‍സ് ചെയ്യുന്നതിലുള്ള നിങ്ങളുടെ സങ്കല്‍പം എന്റെ മേലും അടിച്ചേല്‍പിക്കരുത്. അതായത് ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും മുന്നോട്ട് പോകണം. നമ്മള്‍ ആരും അമരന്മാരല്ലെന്ന് അറിഞ്ഞാല്‍ ജീവിതം ലഭിതമാകുമെന്നും അദാനി പറയുന്നു.

ഇന്ത്യ ഇന്നും ഒരു ദരിദ്രരാജ്യമാണെന്നും അതിനാല്‍ ഇന്ത്യന്‍ പൗരന്മാര്‍ എല്ലാവരും ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്താല്‍ മാത്രമേ രാജ്യത്തെ സമ്പന്നതയിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ കഴിയൂ എന്ന അഭിപ്രായക്കാരനാണ് ഇന്‍ഫോസിസിന്റെ നാരായണമൂര്‍ത്തി. ജപ്പാന്‍ ആറ്റം ബോബ് വീണ് നശിച്ചിട്ടും സമ്പന്നതയിലേക്ക് വളര്‍ന്നത് അവിടുത്തെ ജനതയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണെന്നും നാരായണമൂര്‍ത്തി പറയുന്നു. ചെറുപ്പക്കാര്‍ ധാരാളമായുള്ള ഇന്നത്തെ ഇന്ത്യ കഠിനാധ്വാനത്തിലൂടെ ആ അവസരം മുതലാക്കണമെന്ന അഭിപ്രായക്കാരനാണ് നാരായണമൂര്‍ത്തി. താന്‍ കഴിഞ്ഞ 40 വര്‍ഷത്തോടെ ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം അധ്വാനിച്ച വ്യക്തിയാണെന്നും നാരായണമൂര്‍ത്തി അവകാശപ്പെടുന്നു.

ഈയിടെ എംക്യൂവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ നമിത ഥാപ്പറും നാരായണമൂര്‍ത്തിയെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ഉടമസ്ഥര്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ അധ്വാനിച്ചാലും കുഴപ്പമില്ലെന്നും അവര്‍ക്ക് അത് കൊണ്ട് നേട്ടമുണ്ടാകുമെന്നും പക്ഷെ സാധാരണ തൊഴിലാളിയില്‍ ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും നമിത ഥാപ്പര്‍ പറയുന്നു.

 

Tags: AdaniInfosysNarayanaMurthyGautamadaniWorklifebalanceInfosysNarayanamurthy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

അദാനിയെ അപകീര്‍ത്തിപ്പെടുത്തി, മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ്

India

വീണ്ടും രാഹുല്‍ ഗാന്ധിയുടെ ആനമണ്ടത്തരം;അംബാനിയും അദാനിയും ഉല്‍പാദനകമ്പനികളല്ല, വെറും ട്രേഡിംഗ് കമ്പനികളാണെന്ന് രാഹുല്‍ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.