Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുണമെന്നുള്ള അറിയിപ്പ് കാർഡ് ഉദ്യോഗാർഥിക്ക് തപാൽ വഴി ലഭിച്ചത് 27ന്; ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 08:04 pm IST
in Kerala

പീരുമേട്:  24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നുള്ള അറിയിപ്പ് കാർഡ് ഉദ്യോഗാർഥിക്ക് തപാൽ വഴി ലഭിച്ചത് 27ന്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതി ചീഫ് പോസ്റ്റ്മാസ്റ്റർക്ക് പരാതി നൽകി. പീരുമേട് ടൗൺ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽനിന്ന് 19ന് അയച്ച കത്ത് തനിക്ക് ലഭിച്ചത് 27ന് ആണെന്ന് ചൂണ്ടിക്കാട്ടി ചെറുവള്ളിക്കുളം കുരിശിങ്കൽ സോണിയ ജംയിസാണ് പരാതി നൽകിയിരിക്കുന്നത്.

സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിൽ കന്റീൻ അറ്റൻഡന്റ് തസ്തികയിലെ താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടുന്നതിന് 24ന് രാവിലെ 11ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ടൗൺ എംപ്ലോയ്‌മെന്റ് ഓഫിസിൽനിന്ന് 19ന് കത്ത് പീരുമേട് പോസ്റ്റ്ഓഫിസ് വഴി അയച്ചു.

23ന് പെരുവന്താനം പോസ്റ്റ്ഓഫിസിൽ നിന്നു മുറിഞ്ഞപുഴ സബ് പോസ്റ്റ്ഓഫിസിലേക്ക് കൈമാറിയതായും സീൽ പതിപ്പിച്ചിട്ടുണ്ട്. എന്നാൽ മുറിഞ്ഞപുഴയിൽ കത്ത് കിട്ടിയത് 26ന് മാത്രമാണെന്നാണ് അധികൃതർ അറിയിച്ചതെന്ന് സോണിയ പറഞ്ഞു. പീരുമേട്ടിൽനിന്നു മുറിഞ്ഞപുഴയിലേക്കുള്ള ദൂരം ആറുകിലോമീറ്ററെ ഉള്ളുവെങ്കിലും തപാൽ എത്തിയത് 8 ദിവസം കൊണ്ടും.

Tags: peerumeduIndian Post Officeinterview letterChief Postmasternotification card
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ പോസ്റ്റ് ഓഫീസ് സ്‌കീമിനെ കുറിച്ച് അറിയുമോ? അഞ്ചുവര്‍ഷം കൊണ്ട് പലിശ വരുമാനം മാത്രം 11 ലക്ഷം രൂപ, ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗം

Idukki

ചുവരും തറയും സീലിംഗും തേക്കില്‍ നിര്‍മ്മിച്ച ഇക്കോ ലോഡ്ജ് പീരുമേടില്‍,സഞ്ചാരികള്‍ക്കായി ശനിയാഴ്ച തുറക്കും,

Kerala

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു, പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം

Kerala

കൃത്യസമയത്ത് ഇന്റർവ്യൂ കത്ത് ലഭിച്ചില്ല; പോസ്റ്റൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Thiruvananthapuram

തിരുവനന്തപുരത്ത് പോസ്റ്റ് ഓഫീസില്‍ ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.