Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇതാണോ അഷ്ടമുടിയുടെ സൗന്ദര്യം? തകര്‍ന്ന ബോട്ടു ജെട്ടിയും മാലിന്യം നിറഞ്ഞ കായലും, കാടുപിടിച്ച പരിസരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:21 am IST
in Kollam

കൊല്ലം: ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ ഇടയ്‌ക്കിടയ്‌ക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്ന മുദ്രാവാക്യമാണിത്. അഷ്ടമുടിക്കായലിന്റെ സൗന്ദര്യത്തിനായി ചെലവഴിക്കുന്നത് കോടികളും.

അഷ്ടമുടിക്കായല്‍ നവീകരണത്തിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത് ആണെന്ന് തെളിയിക്കുന്നതാണ് തോപ്പില്‍ക്കടവിന്റെ നേര്‍ചിത്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബോട്ട് ജെട്ടി തകര്‍ന്നു. മേല്‍ക്കൂരയിലെ ഷീറ്റുകളെല്ലാം ദ്രവിച്ച് അസ്ഥികൂടമായി. കായലില്‍ മാലിന്യം നിറഞ്ഞു കിടക്കുന്നു.

‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന് വാചകം രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിനു ചുറ്റും കാടുകളും മാലിന്യങ്ങളുമാണ്. തോപ്പില്‍ക്കടവിലേക്കുള്ള സൂചന ബോര്‍ഡു പോലും കാണാന്‍ സാധിക്കാത്ത രീതിയില്‍ കാടുകള്‍ വളര്‍ന്നു.

നഗരത്തിലെ ടൂറിസം സ്‌പോട്ടുകളില്‍ ഒന്നും, വളര്‍ന്നുവരുന്ന കായല്‍ ടൂറിസം കേന്ദ്രവുമാണ് തോപ്പില്‍ക്കടവ് എന്നാണ് ഔദ്യോഗിക സൈറ്റുകളില്‍ വിവരണം. ദേശീയ ജലപാത 3ന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ വിവിധ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന കടവുകളില്‍ ഒന്നാണിത്.

ആശ്രാമം ലിങ്ക് റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതും ഇവിടെയാണ്. ഇത്രയധികം പ്രാധാന്യമുള്ള സ്ഥലമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത്.

Tags: Ashtamudi backwaterdilapidated boat jettylittered backwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.