Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 11:00 am IST
in Kollam

ചാത്തന്നൂര്‍: വഞ്ചിക്ലേമന്‍സിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വ്യവസായ വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് 90 വര്‍ഷത്തെ പാട്ടകരാര്‍ വ്യവസ്ഥയില്‍ കൈമാറുന്നത്.

ഗവ. ഐടിഐയ്‌ക്കും സ്വകാര്യ ബസ് സ്റ്റാന്‍ഡിനും മധ്യഭാഗത്തായി കിടക്കുന്ന ഒരേക്കര്‍ വരുന്ന സ്ഥലം മതില്‍കെട്ടി തിരിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ള ഭൂമിയുടെ കൈമാറ്റത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്.

വ്യവസായ മന്ത്രിയുടെ ജില്ലയിലുള്ള സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിക്കാണ് ഭൂമി കൈമാറിയത്. അതിരുകള്‍ തിരിച്ച് മതില്‍കെട്ടി തിരിച്ചിട്ടും പഞ്ചായത്ത് അധികൃതരും സ്ഥലം എംഎല്‍എയും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കുളവും നീരുറവകളും മണ്ണിട്ട് നികത്തുന്നു

ചാത്തന്നൂര്‍ തോട് അടച്ചു പൂട്ടി നീരുറവകളും കുളങ്ങളും മണ്ണിട്ട് നികത്തിയാണ് നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി മണ്ണിട്ട് നികത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. വില്ലേജില്‍ പരാതി നല്‍കിയിട്ടും അളക്കുന്നതിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ വില്ലേജ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഐടിഐ പോളിടെക്‌നിക് ആയി ഉയര്‍ത്തണം

സര്‍ക്കാര്‍ ഐടിഐയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയിലാണ് സ്വകാര്യ വ്യക്തി നിര്‍മാണം തുടങ്ങിയത്. നിലവിലുള്ള ഐടിഐ കെട്ടിടത്തിന് സമാന്തരമായി ഒരു കെട്ടിടം നിര്‍മിച്ച് പോളിടെക്‌നിക് ആയി ഉയര്‍ത്തണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികള്‍ അംഗീകരിച്ചിട്ടില്ല. ഐടിഐയില്‍ വിവിധ ട്രേഡുകള്‍ക്ക് ആവശ്യത്തിന് ക്ലാസ്‌റൂമുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതിന് അനുയോജ്യമായ സ്ഥലമാണ് ഇപ്പോള്‍ വ്യവസായ വകുപ്പ് കൈമാറിയിരിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ബിജെപി

വഞ്ചിക്ലേമന്‍സിലെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ആവശ്യപ്പെട്ടു. നാടിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട ഭൂമിയാണിത്. സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിച്ച് ഭൂമി തിരിച്ചെടുത്ത് ഐടിഐക്ക് വേണ്ടി കെട്ടിടം നിര്‍മിക്കണം. പദ്ധതിക്ക് പിന്നിലെ കോടികളുടെ ഇടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കൃഷ്ണരാജ് പറഞ്ഞു.

ഭൂമി കൈമാറ്റത്തില്‍ കോടികളുടെ ഇടപാട്: കോണ്‍ഗ്രസ്

കോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി വന്‍കിട സ്വകാര്യ വ്യവസായിക്ക് കൈമാറിയത് വഴി കോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ വ്യവസായ വകുപ്പും റവന്യൂ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഇടപെടല്‍ ശക്തമാണെന്നും ബിജു വിശ്വരാജന്‍ പറഞ്ഞു.

Tags: government landprivate individualsIndustries Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിർത്തി മതിൽ കെട്ടി മുസ്ലീം പള്ളി കയ്യേറിയത് സർക്കാരിന്റെ 43 ഏക്കർ വനഭൂമി ; അനധികൃതമായി നിർമ്മിച്ച ഒന്നും അവശേഷിപ്പിക്കില്ലെന്ന് പുഷ്കർ സിംഗ് ധാമി

India

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

India

സർക്കാർ ഭൂമിയിൽ മസ്ജിദും, ഈദ്ഗാഹും , മദ്രസയും കെട്ടിപ്പൊക്കി ; പൊളിച്ചുമാറ്റിയില്ലെങ്കിൽ ബുൾഡോസർ കൊണ്ട് തകർക്കും ; നോട്ടീസ് നൽകി യുപി സർക്കാർ

Kerala

ഹാരിസണും എല്‍സ്റ്റോണും കൈവശപ്പെടുത്തിയത് സര്‍ക്കാര്‍ ഭൂമിയെന്ന് രാജമാണിക്യം റിപ്പോര്‍ട്ട്

Kerala

വയനാട്ടില്‍ മുറിച്ച് വിറ്റത് 3800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമത്തിന്റെ നഗ്നമായ ലംഘനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.