റോം: ഹിന്ദു കൾച്ചറൽ അസോസിയേഷൻ (HCA) ഇറ്റലിയുടെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ സുപ്രീം കമ്മിറ്റി അംഗങ്ങളും പുതിയ പ്രവർത്തന സമിതിയും സജീവമായി പ്രവർത്തിക്കാൻ തയാറാകുന്നതായി ഭാരവാഹികൾ അറിയിച്ചു.
സുപ്രീം കമ്മിറ്റി അംഗങ്ങൾ:ശിവദാസ് തച്ചപ്പുള്ളി,വിനോദ് കുമാർ നെരോത്ത്,ബൈജു നാരായണൻ,സിജു സുകുമാരൻ,പ്രവീൺ ചന്ദ്രൻ
ഭാരവാഹികൾ:
പ്രസിഡന്റ്: സിജു സുകുമാരൻ,സെക്രട്ടറി: പ്രവീൺ ചന്ദ്രൻ,വൈസ് പ്രസിഡന്റ്: കിഷോർ മേനോൻ,ജോയിന്റ് സെക്രട്ടറി: മിനി സിജു,ഖജാൻജി: മഞ്ജിത്ത് ബാലൻ
പ്രോഗ്രാം കോർഡിനേറ്റർമാർ:
മിനി സിജു,പാർവതി കിഷോർ,സജിത അജിത്
എക്സിക്യൂട്ടീവ് അംഗങ്ങൾ:
ശിവദാസ് തച്ചപ്പുള്ളി,വിനോദ് കുമാർ നെരോത്ത്,ബൈജു നാരായണൻ,പ്രിയ കിഷോർ,രമ മോഹൻ,മിനി സന്തോഷ്,ഷീന ശിവദാസ്,അനു പ്രവീൺ,ദിവ്യ ബൈജു,രതീഷ്,ശ്രീദേവി ഉദയകുമാർ,സന്ദീപ്,ജ്യോതിഷ് കുമാർ,ശ്രീകല ജയശീലൻ
ഹിന്ദു കൾച്ചറൽ അസോസിയേഷൻ, ഇറ്റലിയുടെ പുതിയ നേതൃത്വം ആധ്യാത്മിക-സാംസ്കാരിക സംരക്ഷണത്തിനും പ്രചാരണത്തിനുമായി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് സിജു സുകുമാരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: