Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ രാഷ്‌ട്ര ബോധം ഉണര്‍ത്തണം: സര്‍സംഘചാലക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 09:07 am IST
in India

നാഗ്പൂര്‍: കുടുംബത്തിനും സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി സേവാ മനോഭാവത്തോടെ പെരുമാറാന്‍ വിദ്യാര്‍ത്ഥികളില്‍ അദ്ധ്യാപകര്‍ ജാഗ്രത സൃഷ്ടിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

ആധുനിക സാങ്കേതിക യുഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗൂഗിളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഓരോ വിഷയത്തെ കുറിച്ചും എളുപ്പത്തില്‍ വിവരങ്ങള്‍ തേടുകയാണ്. എന്നാല്‍ അദ്ധ്യാപകനില്ലാതെ ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതം അപൂര്‍ണമാണ്, അദ്ധ്യാപകരാണ് അവരുടെ ജീവിതത്തിന് ശരിയായ ദിശ നല്കുന്നത്. വിദ്യാര്‍ത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ വലിയ പങ്കാണ് വഹിക്കുന്നത്, സര്‍സംഘചാലക് പറഞ്ഞു. സോമല്‍വാര്‍ വിദ്യാലയത്തിന്റെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം ഒരാളുടെ വയറു നിറയ്‌ക്കാനുള്ള ഉപാധി മാത്രമല്ല, മനുഷ്യനായി മാറാനുള്ള മാധ്യമമാണ്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം മനുഷ്യനിര്‍മ്മാണമാണ്. മാനുഷിക ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും അദ്ധ്യാപകര്‍ക്ക് ശാശ്വതമായ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വെല്ലുവിളികളെ നേരിട്ടാണ് മനുഷ്യന്റെ യാത്ര. ഒരു ശതമാനം വെല്ലുവിളികള്‍ എല്ലായ്‌പ്പോഴും ഉണ്ടാകും. അതേസമയം 99 ശതമാനം വെല്ലുവിളികളും സമയത്തിനും സാഹചര്യത്തിനും അനുസരിച്ചുള്ളതാണ്. സ്വാതന്ത്ര്യ സമര കാലത്ത് ലോകമാന്യ തിലകന്‍ കേസരിയില്‍ ഒരു ലേഖനം എഴുതിയിരുന്നു, അതിന്റെ തലക്കെട്ട്-ഗ്രന്ഥങ്ങളാണ് ഞങ്ങളുടെ ഗുരു എന്നാണ്. എന്നാല്‍ ഇന്ന് പുസ്തകങ്ങളുടെ പങ്ക് ഏതാണ്ട് അവസാനിക്കുകയാണ്. ഗൂഗിള്‍ ബാബയില്‍ നിന്ന് ആളുകള്‍ക്ക് എല്ലാ വിവരങ്ങളും ലഭിച്ചു തുടങ്ങിയിരിക്കുന്നു. ബുദ്ധിയും കൃത്രിമമായി മാറിയിരിക്കുന്നു, അത്തരമൊരു സാഹചര്യത്തില്‍ അദ്ധ്യാപകര്‍ ആവശ്യമാണോ എന്ന ചോദ്യം ഉയരുന്നു. ലോകത്ത് എല്ലാം മാറാം, എന്നാല്‍ ഒരു അദ്ധ്യാപകന്റെ ആവശ്യം എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ നിലനില്‍ക്കും. വായിച്ചും കേട്ടും കണ്ടും വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ വിവരങ്ങള്‍ എല്ലാം അല്ല. അറിവിന് വിവേകത്തിന്റെയും വിനയത്തിന്റെയും കൂട്ടായ്‌മ ആവശ്യമാണ്. അനുഭവത്തില്‍ നിന്നാണ് ജ്ഞാനം ലഭിക്കുന്നത്. അദ്ധ്യാപകന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് വിദ്യാര്‍ത്ഥിക്ക് ഈ അനുഭവം നല്കുന്നത്. വാസ്തവത്തില്‍, അദ്ധ്യപകന്‍ പഠിപ്പിക്കുന്നത് വിഷയമല്ല, വിദ്യാര്‍ത്ഥിയെയാണ്.

നമ്മുടെ ധര്‍മ്മവും സംസ്‌കാരവും ചരിത്രവും ഉപയോഗശൂന്യമെന്നാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞത്. നമ്മള്‍ അവരുടെ കെണിയില്‍ വീണു. ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസ നയം വിതച്ച വിനാശത്തിനിടയിലും നമുക്ക് സ്വാമി വിവേകാനന്ദന്‍, യോഗി അരബിന്ദോ, തിലക തുടങ്ങിയ വീരന്മാരെ ലഭിച്ചു. അദ്ധ്യാപകരുടെ തദ്ദേശീയ വികാരങ്ങളാണ് ഇതിന് കാരണമെന്ന് സര്‍സംഘചാലക് പറഞ്ഞു.

സോമല്‍വാര്‍ വിദ്യാലയത്തിന്റെ വൈസ് പ്രസിഡന്റ് രാംദാസ് സോമല്‍വാറും സെക്രട്ടറി പ്രകാശ് സോമല്‍വാറും സന്നിഹിതരായിരുന്നു.

Tags: NagpurSarsanghachalaknationalism in studentsSomelwar Vidyalaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

Kerala

പല്ലുകൾക്കിടയിൽ നാവു വന്നാൽ പല്ലുപൊട്ടിപ്പോകില്ലല്ലോ; ഹിന്ദു-മുസ്ലിം സഹവർത്തിത്വത്തെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക്

. നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നാലാം തവണയും പിടിച്ചെടുത്ത ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ളാദം (ഇടത്ത്) മനോരമ ന്യൂസ് ലോഗോ (വലത്ത് മുകളില്‍) മുസ്ലി ലീഗ് കൊടി (വലത്ത് താഴെ)
Kerala

നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് വമ്പിച്ച മുന്നേറ്റമെന്ന മലയാളമനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും മോദിയും സൗഹൃദം പങ്കിടുന്നു
India

മോദിയുടെ വിദേശയാത്ര എന്തിനെന്ന് മനസ്സിലായോ? ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ തകര്‍ത്ത ഫ്രാന്‍സിന്റെ റഫാല്‍ നാഗ്പൂരില്‍ നിര്‍മ്മിക്കും

News

മുംബൈ: പ്രചാരണം കഴിഞ്ഞു, 15ന് വോട്ടിങ്, 16 ഫലമറിയാം; സമ്പൂർണ്ണ വിജയം പ്രവചിച്ച് ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.