Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബോക്‌സിങ് ഡേ ടെസ്റ്റ്: ആടിയുലഞ്ഞ് ഭാരത നിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2024, 06:00 am IST
in Cricket

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാലാം ടെസ്റ്റിന്റെ രണ്ട് ദിവസം കഴിയുമ്പോള്‍ ഭാരതം നേരിടുന്നത് കടുത്ത വെല്ലുവിളി. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ഓസ്‌ട്രേലിയ കെട്ടിപ്പടുത്ത 474 റണ്‍സിനെതിരെ ഭാരതം 210 റണ്‍സ് പിന്നില്‍ നില്‍ക്കെ നഷ്ടപ്പെട്ടിരിക്കുന്നത് അഞ്ച് വിക്കറ്റുകള്‍. ഋഷഭ് പന്തും(ആറ്) രവീന്ദ്ര ജഡേജയും(നാല്) ആണ് ക്രീസില്‍.

സ്‌കോര്‍: ഓസ്‌ട്രേലിയ- 474; ഭാരതം- 164(5 വിക്കറ്റുകള്‍, 46 ഓവറുകള്‍)

ഭാരതം തുടരെ ബാറ്റിങ് പ്രതിസന്ധി നേരിടുന്ന കാഴ്‌ച്ചയാണ് മെല്‍ബണില്‍ രണ്ടാം ദിവസം കണ്ടത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ അര്‍ദ്ധസെഞ്ച്വറി(82) പ്രകടനവുമായി തിളങ്ങിയെങ്കിലും താരത്തിന്റെ അപ്രതീക്ഷിത റണ്ണൗട്ട് ഭാരത ഇന്നിങ്‌സ് കൂടുതല്‍ വഷളാക്കി.

ഓസീസിനെതിരെ ബാറ്റിങ് തുടങ്ങിയ ഭാരതത്തിന്റെ രോഹിത് ശര്‍മ(മൂന്ന്) പതിവുപോലെ പെട്ടെന്ന് പുറത്തായി. കെ.എല്‍. രാഹുല്‍ പൊരുതിയെങ്കിലും ദൈര്‍ഘ്യമേറിയ(24) ഇന്നിങ്‌സ് കളിക്കാനായില്ല. വിരാട് കോഹ്‌ലിയും ജയ്‌സ്വാളും ഒന്നിച്ചപ്പോള്‍ ഭാരതം പ്രതീക്ഷ പ്രകടിപ്പിച്ചതാണ്. അതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ടില്‍ കുരുങ്ങിയത്. ഇല്ലാത്ത റണ്ണിനായി ജയ്‌സ്വാള്‍ ഓടുകയായിരുന്നു. വളരെ വേഗം തന്നെ കോഹ്‌ലിയും(36) മടങ്ങി. ആകാശ് ദീപ് നൈറ്റ് വാച്ച്മാനായി ഇറങ്ങിയെങ്കിലും പൂജ്യനായി പുറത്തായി. ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ അഞ്ച് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച മത്സരത്തില്‍ ഓസീസിനായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് സെഞ്ച്വറി തികച്ചു. അലെക്‌സ് കാരി(31) ആണ് ഇന്നലെ ആദ്യം പുറത്തായത്. കമ്മിന്‍സ് സ്മിത്തിനൊപ്പം മികച്ച കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 112 റണ്‍സെടുത്തു. 49 റണ്‍സുമായി കമ്മിന്‍സ് പുറത്തായതോടെ ഓസീസ് വിക്കറ്റുകള്‍ പെട്ടെന്ന് വീഴാന്‍ തുടങ്ങി. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആകാശ് ദിപ് രണ്ട് വിക്കറ്റും നേടി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്‌ത്തി. സ്റ്റീവ് സ്മിത്ത് 197 പന്തുകള്‍ നേരിട്ട് 140 റണ്‍സെടുത്ത പ്രകടനമാണ് ഓസീസ് ഇന്നിങ്‌സിന് നെടുന്തൂണായത്.

 

Tags: cricketBorder-Gavaskar TrophyBoxing Day Test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Cricket

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.