Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അംബാരി ഉത്സവ് ബസുകള്‍ സര്‍വീസ്: കേരളത്തിലേക്കു കൂടുതല്‍ എസി സ്ലീപ്പര്‍ സര്‍വീസുകളുമായി കര്‍ണാടക ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2024, 12:33 pm IST
in Kerala, India

ബെംഗളൂരു: ഉത്സവസീസണ്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കര്‍ണ്ണാടക ആര്‍ടിസി.
കേരളത്തിലേക്കു കൂടുതൽ എസി സ്ലീപ്പർ‌ സർവീസുകളുമായാണ് ക്രിസ്മസിന് വരവേറ്റത്.
എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് അംബാരി ഉത്സവ് ബസുകൾ സർവീസ് ആരംഭിച്ചു.

മജസ്റ്റിക് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. നിലവിലെ നോൺ എസി ബസുകൾക്കു പകരമാണ് സുഖയാത്ര ഉറപ്പാക്കാൻ അംബാരി ഉത്സവ് ബസുകളെത്തുന്നത്. 2023 ഫെബ്രുവരിയിലാണ് അംബാരി ഉത്സവ് ബസുകളുടെ സർവീസ് കർണാടക ആർടിസി ആരംഭിച്ചത്.

യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം ഉണ്ടായതോടെ ഇവ വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കേരളത്തിനു പുറമേ ചെന്നൈ, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കും അംബാരി ഉത്സവ് പുതിയ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു കുന്ദാപുരയിലേക്കും 2 ബസുകൾ സർവീസ് നടത്തും.

മടക്കയാത്രയ്‌ക്ക്‌ 7 സ്പെഷൽ സർവീസുകൾ കൂടി: ക്രിസ്മസിനു ശേഷം ഇന്ന് നാട്ടിൽ നിന്നു മടങ്ങാൻ 7 സ്പെഷൽ സർവീസുകൾ കൂടി കർണാടക ആർടിസി പ്രഖ്യാപിച്ചു. സാധാരണ സർവീസുകളിൽ ടിക്കറ്റുകൾ തീർന്നതോടെയാണിത്. എറണാകുളം, തൃശൂർ റൂട്ടുകളിൽ 2 വീതവും കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി ഒന്നും അധിക സർവീസുകളാണ് ഉണ്ടാകുക.

27ന് നാട്ടിലേക്കു പോകാൻ 5 സ്പെഷൽ സർവീസുകളുമുണ്ടാകും. തൃശൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലേക്കാണിത്. പുതുവത്സരാഘോഷത്തിനായി കേരളത്തിലേക്ക് 30,31 തീയതികളിലായി 28 സ്പെഷൽ സർവീസുകളും ഏർപ്പെടുത്തി. ഇവയുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉടൻ ആരംഭിക്കും

വ്യാജ ടിക്കറ്റ് തടയാൻ ക്യുആർ കോഡ് നഗരത്തിലെ 4 റെയിൽവേ സ്റ്റേഷനുകളിൽ ജനറൽ കംപാർട്മെന്റിലെ യാത്രയ്‌ക്ക് ക്യുആർ കോ‍ഡ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താൻ റെയിൽവേ. വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ചുള്ള യാത്ര വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മജസ്റ്റിക് സ്റ്റേഷനിൽ സംവിധാനം ഏർപ്പെടുത്തി കഴിഞ്ഞു. കെആർ പുരം, ബയ്യപ്പനഹള്ളി, യശ്വന്ത്പുര സ്റ്റേഷനുകളിൽ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായുള്ള തെർമൽ പ്രിന്റേഴ്സ് സ്റ്റേഷനുകളിൽ സ്ഥാപിച്ചു വരികയാണ്. നിലവിലുള്ളതിനേക്കാൾ വേഗത്തിൽ ടിക്കറ്റുകൾ ലഭിക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്.

Tags: Karnataka RTCkbganeshkumarksrtcsocialmediacellAmbari Utsav Buses ServiceAC sleeper services to Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

Kerala

ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് എ.സി സ്ലീപ്പർ വോൾവോ ബസ്; ഡിസംബര്‍ ഒന്ന് മുതല്‍ സര്‍വീസ്

Kerala

ഓണത്തിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

Kerala

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 6 പേര്‍ക്ക് ദാരുണാന്ത്യം

India

ഉഗാദി-റമദാൻ ആഘോഷം; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കടക്കം 2000 അധിക സർവീസുകൾ ഏര്‍പ്പെടുത്തി കർണാടക ആർടിസി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.