Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഷേധ നാടകം അക്രമമായി; മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2024, 07:35 am IST
in India

ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിനെ കോണ്‍ഗ്രസ് നിരന്തരം അപമാനിച്ചത് വീണ്ടും ചര്‍ച്ചയായതോടെ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി നടത്തിയ പ്രതിഷേധനാടകം കലാശിച്ചത് അക്രമത്തില്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി നടന്ന ഭരണഘടനാ ചര്‍ച്ച കോണ്‍ഗ്രസ് അംബേദ്കറിനോട് കാണിച്ച അവഹേളനവും അപമാനവും വീണ്ടും ജനങ്ങളിലേക്ക് എത്താന്‍ കാരണമായി.

വിഷയം വീണ്ടും ചര്‍ച്ചയായതോടെ ജനശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പ്രസംഗത്തിലെ വരികള്‍ അടര്‍ത്തിയെടുത്ത് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയിലെ മറ്റ് കക്ഷികളും രംഗത്തിറങ്ങുകയായിരുന്നു. എന്നാല്‍ പ്രതിഷേധ നാടകം അതിരുവിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ തന്നെ ബിജെപി എംപിമാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതോടെ വീണ്ടും മുഖം നഷ്ടപ്പെട്ട അവസ്ഥയിലായി കോണ്‍ഗ്രസ്.

രാഹുല്‍ പാര്‍ലമെന്റില്‍ ഒരു ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. പാര്‍ലമെന്റിലുണ്ടായ സംഭവങ്ങളില്‍ രാഹുലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പ് പറയുമെന്നാണ് കരുതിയതെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാഹുലും ഖാര്‍ഗെയും വാര്‍ത്താസമ്മേളനം നടത്തി. ചെയ്ത തെറ്റിന് അവര്‍ മാപ്പ് പറയുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ അവര്‍ ചെയ്തില്ല. ഒരു ഗുണ്ടയെപ്പോലെയാണ് രാഹുല്‍ പെരുമാറിയത്. രാഹുലിന്റെ അക്രമത്തില്‍ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗി, മുകേഷ് രാജ്പുത്ത് എന്നിവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനവാസി സമൂഹത്തില്‍ നിന്നുള്ള വനിതാ എംപി യോടുള്ള രാഹുലിന്റെ മോശം പെരുമാറ്റം കോണ്‍ഗ്രസിന്റെ അന്തസ് തകര്‍ത്തെന്നും ചൗഹാന്‍ ആരോപിച്ചു. പരുഷവും മര്യാദയില്ലാത്തതുമായിരുന്നു രാഹുലിന്റെ പെരുമാറ്റം. സ്ത്രീകളെ പൂജിക്കുന്ന, ദേവതമാരായി കരുതുന്ന ഭാരതസംസ്‌കാരത്തിന് ചേര്‍ന്നതായിരുന്നില്ല രാഹുലിന്റെ പെരുമാറ്റം. രാജ്യം രാഹുലിനും കോണ്‍ഗ്രസിനും മാപ്പു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മുന്‍ കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇന്നലെ ഇരുസഭകളും ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അക്രമത്തിനെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി. ഇതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചതോടെ സഭ പിരിയുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും സഭ ചേരും. ഈ സമ്മേളന കാലയളവിലെ അവസാന ദിവസമാണിന്ന്. സമ്മേളനകാലത്തുടനീളം ബഹളംവെച്ച് സഭാ നടപടികള്‍ തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

 

Tags: congressviolenceIndian parliamentProtest Drama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.