Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വരുന്നു ബാസ്‌ക്കറ്റ്‌ബോളിനും ലീഗ്; ‘പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ്’ പ്രഖ്യാപിച്ചു; ആദ്യ മത്സരം ജനുവരി 15ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2024, 08:10 am IST
in Sports

ന്യൂഡല്‍ഹി: ഐപിഎല്‍, ഐഎസ്എല്‍, പ്രൈംവോളി തുടങ്ങിയവയ്‌ക്ക് പിന്നാലെ ബാസ്‌ക്കറ്റ്‌ബോളിനും വിപുലമായ ലീഗ് മത്സരങ്ങളൊരുങ്ങുന്നു. ഇതിനായി പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗിന്റെ പ്രഖ്യാപനം നടത്തി. ക്യാപ്റ്റിന്‍സ് പ്രോ ബാസ്‌ക്കറ്റ്‌ബോള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്റെയും പങ്കാളിത്തത്തോടെയാണ് ലീഗ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അടുത്ത മാസം 15ന് ആരംഭിക്കുന്ന ലീഗില്‍ ആറ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കും. ഒരു ദിവസം ഒരു മത്സരം എന്ന തരത്തിലാണ് ലീഗ് പുരോഗമിക്കുക. അവസാന നാലു മത്സരങ്ങള്‍ അബുദാബിയില്‍ മാര്‍ച്ച് നാലിന് ശേഷം നടക്കും.

2025 ജനുവരി 15-ന് ആരംഭിക്കുന്ന പ്രൊ ലീഗില്‍ ആറു ടീമുകള്‍ ചാമ്പ്യണ്‍ഷിപ്പിനുവേണ്ടി മത്സരിക്കും. ഒരുദിവസം ഒരു ഗെയിം വീതം, ജനുവരി ഒന്‍പതിന് ശേഷമാണ് താര ലേലം. ദേശീയ താരങ്ങള്‍ക്കൊപ്പം, അമേരിക്ക ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ള കളിക്കാരും ടീമുകളിലുണ്ടാകും.

ഭാരത ബാസ്‌കറ്റ്ബാളിന്റെ പുതു പിറവിയായിരിക്കുംഈ ലീഗോടെ സാധ്യമാകുകയെന്ന് ഭാരത ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്ആധവ് അജുന പറഞ്ഞു.

ലീഗില്‍ നിലവില്‍ ആറ് ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്നു. 12 പേര്‍ അടങ്ങുന്നതാണ് ഓരോ ടീമും. 25 വയസില്‍ താഴെ മാത്രമേ ഓരോ താരത്തിന് പാടുള്ളൂവെന്നാണ് ഘടന. ഓരോ ഫ്രാഞ്ചൈസിയും നിര്‍ബന്ധമായും ആര് ഭാരത താരങ്ങളെ ഉള്‍പ്പെടുത്തണം. ബാക്കിയുള്ള ആറ് പേര്‍ അന്താരാഷ്‌ട്ര താരങ്ങളാകാം. ഉയര്‍ന്ന തലത്തിലുള്ള പരിശീലനം ഉറപ്പാക്കുകയും വികസനത്തില്‍, ലീഗില്‍ 12 അന്താരാഷ്‌ട്ര പരിശീലകരും ആറ് ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചും ഉണ്ടാകും.

ലീഗിന്റെ ലോഞ്ചില്‍ ആധവ് അര്‍ജുനയ്‌ക്കൊപ്പം ബിഎഫ്‌ഐ പ്രസിഡന്റ്, കുല്‍വിന്ദര്‍ സിംഗ് ഗില്‍, സെക്രട്ടറി ജനറല്‍, ബിഎഫ്‌ഐ, ചെങ്കല്‍രായ നായിഡു, ട്രഷറര്‍, ബിഎഫ്‌ഐ, പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് സ്ഥാപകനും ചെയര്‍മാനുമായ രൂപീന്ദര്‍ ബ്രാര്‍, പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് സ്ഥാപകനും സഹ അധ്യക്ഷനുമായ അഭിഷേക് യാഷ് ത്യാഗി, പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് സ്ഥാപകനും ഡയറക്ടറുമായ ദുഷ്യന്ത് ഖന്ന, പര്‍വീണ്‍ ബാതീഷ്, സിഇഒ ഐഎന്‍ബിഎല്‍ പ്രോ. എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: indiaPro International Basketball Leaguebasketball league
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

തുര്‍ക്കി, അസര്‍ബൈജാന്‍, ഈജിപ്ത്, പാകിസ്ഥാന്‍ സമാധാനചര്‍ച്ചയ്‌ക്ക് എന്നത് ട്രംപിന്റെ മറ്റൊരു നാടകമോ?

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.