Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടിബി മുക്ത ഭാരതം ലക്ഷ്യം; ഫിറ്റ്‌നസ് മന്ത്രവുമായി ക്രിക്കറ്റ് പിച്ചില്‍ എംപിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 07:32 am IST
in Cricket
പാര്‍ലമെന്റ് അംഗങ്ങളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം തുടങ്ങും മുമ്പ് അനുരാഗ് ഠാക്കൂര്‍ എംപിയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും

പാര്‍ലമെന്റ് അംഗങ്ങളുടെ സൗഹൃദ ക്രിക്കറ്റ് മത്സരം തുടങ്ങും മുമ്പ് അനുരാഗ് ഠാക്കൂര്‍ എംപിയും കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും

ന്യൂദല്‍ഹി: മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ ആരവമുയര്‍ത്തി എംപിമാരുടെ ക്രിക്കറ്റ് മത്സരം. രാജ്യസഭാ ചെയര്‍മാന്‍ ഇലവനും ലോക്സഭാ സ്പീക്കര്‍ ഇലവനും തമ്മിലുള്ള സൗഹൃദ മത്സരം കൗതുകമായി.

സ്പീക്കര്‍ ഇലവനെ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ആണ് നയിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭാ ചെയര്‍മാന്‍ ഇലവന്റെ നായകനായി. ക്ഷയരോഗ മുക്ത ഭാരതം എന്ന പ്രചാരണം ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചത്.

കായിക വിനോദങ്ങളിലൂടെ ആളുകളെ ഊര്‍ജസ്വലരാക്കുന്നതിനാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കിരണ്‍ റിജിജു പറഞ്ഞു.

രാജ്യത്തെ സേവിക്കാന്‍ മാനസികമായും ശാരീരികമായും കരുത്തുണ്ടായിരിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ല്‍ ഭാരതത്തെ ക്ഷയരോഗമുക്തമാക്കുക എന്നതാണ് പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം, ആഗോള ലക്ഷ്യം 2030 ആണ്. 2015 മുതല്‍ ഇന്നുവരെ ഭാരതത്തില്‍ ക്ഷയരോഗ മരണങ്ങളില്‍ 38 ശതമാനം കുറവുണ്ടായിട്ടുണ്ട്. പുതിയ കേസുകളില്‍ 18 ശതമാനമാണ് കുറവ്, അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ രാഷ്‌ട്രീയവൈരം മറന്ന് ഭാരതമാതാവിന്റെ മക്കളെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഇത്തരം മത്സരങ്ങള്‍ ഉപകരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ പറഞ്ഞു.

Tags: cricketfitness mantraTB free IndiaMPs on cricket pitch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.