Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുലിക്കളി അടിപൊളി; പക്ഷെ പുലികളുടെ ജീവിതം കഷ്ടം; സഹായിക്കാമെന്ന വാക്ക് പാലിക്കാന്‍ സുരേഷ് ഗോപി വന്നു; അരലക്ഷം രൂപ വീതം നൽകി

തൃശൂരില്‍ ഓണക്കാലത്ത് പുലിയുടെ വേഷം കെട്ടിക്കൊണ്ടുള്ള പുലിക്കളിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ കോവിഡിന് ശേഷം സാമ്പത്തിക പരാധീതനകളിലാണ് ഈ പുലിക്കളി സംഘങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ സുരേഷ് ഗോപി അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു ഇപ്പോഴിതാ ആ വാഗ്ദാനം പാലിക്കാന്‍ സുരേഷ് ഗോപി എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 07:23 pm IST
in Kerala

തൃശൂർ: തൃശൂരില്‍ ഓണക്കാലത്ത് പുലിയുടെ വേഷം കെട്ടിക്കൊണ്ടുള്ള പുലിക്കളിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ കോവിഡിന് ശേഷം സാമ്പത്തിക പരാധീതനകളിലാണ് ഈ പുലിക്കളി സംഘങ്ങള്‍ ഇവരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ സുരേഷ് ഗോപി അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു ഇപ്പോഴിതാ ആ വാഗ്ദാനം പാലിക്കാന്‍ സുരേഷ് ഗോപി എത്തി.

തൃശ്ശൂരിലെ പുലിക്കളി കലാകാരന്മാർക്ക് മുമ്പ് വാഗ്ദാനം ചെയ്തപോലെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 50000 വീതം നൽകി ❤️🙏@TheSureshGopi pic.twitter.com/YW3hZtBUdK

— Manoj Chandran (@manoj_chan) December 8, 2024

തൃശ്ശൂരിന്റെ പുലിക്കളിക്ക് 200 വര്‍ഷത്തോളം പഴക്കമുണ്ട്. കാണാന്‍ രസമുള്ള കാഴ്ചയാണെങ്കിലും പുലി വേഷം കെട്ടാന്‍ ചെലവും ഏറെയാണ്. കടുവയുടേത് പോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് കടുവയുടെ മുഖം മൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. ഒരു പുലി വേഷം കെട്ടാന്‍ നല്ലൊരു തുക വേണം. ഒരു പുലിക്കളിസംഘത്തില്‍ അഞ്ചോ പത്തോപേര്‍ പുലിവേഷം കെട്ടിയിറങ്ങും.

ഇപ്പോഴിതാ തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന വാക്ക് പാലിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഏഴ് സംഘങ്ങള്‍ക്ക് അരലക്ഷം വീതമാണ് അദ്ദേഹം കൈമാറിയത്.

കഴിഞ്ഞ വർഷം ഓണത്തിനും സുരേഷ് ഗോപി പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് പണം നല്കിയത്. അരലക്ഷം രൂപ വീതമാണ് ഓരോ സംഘത്തിനും അദ്ദേഹം നല്‍കിയത്. തൃശൂരിലെ. 7 പുലിക്കളി സംഘങ്ങൾക്കാണ് തുക കൈമാറിയത്.

 

Tags: sureshgopiPulikkaliSGfinancialaidThrissurPulikkalisangham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

Kerala

2026ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരത്ത് നാല് സീറ്റുകള്‍ നേടുമെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.