Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവാവിന്റെ ആടു ജീവിതം വ്യാജം: ചെറുപ്പത്തിൽ കാണാതായി ബന്ധുക്കൾക്കൊപ്പം പോലീസ് ചേർത്ത് വെച്ച യുവാവ് സ്ഥിരം തട്ടിപ്പുകാരൻ, ഒടുവിൽ അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2024, 09:39 am IST
in India

രാജ്യമാകെ ചർച്ചയായ സംഭവമായിരുന്നു 30 വർഷം മുമ്പ് ഏഴാം വയസിൽ കാണാതായ മകനെ കുടുംബത്തിന് തിരിച്ചുകിട്ടി എന്നത്. ഒരാൾ തട്ടിക്കൊണ്ടുപോയി ആട് ഫാം നടത്തുന്നവർക്ക് വിറ്റെന്നും അവിടെ ആടുകൾക്കൊപ്പമാണ് ഇത്രനാളും കഴിഞ്ഞതെന്നുമായിരുന്നു രാജു എന്ന് പേരുള്ള യുവാവ് വെളിപ്പെടുത്തിയത്. ​ഗാസിയാബാദിലെ ഒരു കുടുംബത്തിന് 30 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ ഏഴു വയസുള്ള മകനെ നഷ്ടമായിരുന്നു. അങ്ങനെയാണ് പൊലീസിന്റെ ഇടപെടലിൽ യുവാവ് ഈ കുടുംബത്തോട് ചേർന്നത്.

കഴിഞ്ഞയാഴ്‌ച്ച നടത്ത ഈ പുനസമാ​ഗമം ദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാൽ, ഈ സംഭവത്തിൽ ഇപ്പോൾ മറ്റൊടു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. ​ഗാസിയാബാദിലെ കുടുംബത്തിനൊപ്പം ചേർന്ന ഇന്ദ്രജ് അഥവാ രാജു എന്ന രാജസ്ഥാൻ സ്വദേശി തട്ടിപ്പുകാരനാണ് എന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

1993​ൽ​ ​ഏ​ഴ് ​വ​യ​സ്സു​ള്ള​പ്പോ​ൾ​ ​ആ​രോ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ​കു​ട്ടി​യാ​ണ് ​താ​നെ​ന്നും​ ​കു​ടും​ബ​ത്തെ​ ​ക​ണ്ടെ​ത്താ​ൻ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞ് ​ഇ​യാ​ൾ​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ചു.​ ​തു​ട​ർ​ന്ന് ​ ഇയാളെ കുറിച്ച് പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. പോസ്റ്റ് ശ്രദ്ധയിൽ പെട്ട ഗാസിയാബാദിലെ ഒരു കുടുംബം തങ്ങളുടെ കാണാതായ മകനെന്ന് തെറ്റിദ്ധരിച്ച് ഇയാളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ​ഒ​ത്തു​ചേ​ര​ലി​നെ​ക്കു​റി​ച്ച് ​അ​ന്ന് ​മാ​ധ്യ​മ​ങ്ങ​ളോ​ട് രാജു ​വൈ​കാ​രി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കു​ക​യും​ ​ചെ​യ്തു.

എ​ന്നാ​ൽ മറ്റിടങ്ങളിൽ നിന്ന് ഇയാളുമായി ബന്ധം സ്ഥാപിച്ച് പലരും എത്തിയതോടെ സംശയം തോന്നിയ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് രാജുവിനെ ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​നയ്‌ക്ക് വിധേയനാക്കി ​കാ​ണാ​താ​യ​ ​കു​ട്ടി​യ​ല്ല​ ​ഇ​യാ​ളെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചു.​ ​ ഇ​തോ​ടെ​ ​പൊ​ലീ​സ് ​ ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇത്തരത്തിൽ ബന്ധം സ്ഥാപിച്ച് വീടുകളിൽ കയറിക്കൂടി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറയുന്നു. രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​യാ​യ​ ​ഇ​യാ​ൾ​ 2005​ൽ​ ​സ​മാ​ന​രീ​തി​യി​ൽ​ ​ക​യ​റി​പ്പ​റ്റി​യ​ ​കും​ടും​ബ​ത്തി​ലും​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വീ​ട്ടി​ലും​ ​മോ​ഷ​ണം​ ​ന​ട​ത്തി.​ ​ഒ​ൻ​പ​തോ​ളം​ ​വീ​ടു​ക​ളി​ൽ​ ​വി​വി​ധ​ ​പേ​രു​ക​ളി​ൽ​ ​ക​ഴി​ഞ്ഞും​ ​ത​ട്ടി​പ്പ് ​ന​ട​ത്തി.​ 2021​ൽ​ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇയാളെ ​അ​റ​സ്റ്റ് ​ചെ​യ്ത് ​ജ​യി​ലി​ൽ​ ​അ​ട​ച്ചി​രു​ന്നു.

 

Tags: missingGoat Life
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Kerala

വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.