മുംബൈ: മഹാരാഷ്ടയില്‍ ദേവേന്ദ്ര ഫഡ് നാവിസിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് വന്‍ ബോളിവുഡ് താരനിരയും. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. സഞ്ജയ് ദത്തും പങ്കെടുത്തു.
மகாராஷ்ட்ர முதலமைச்சர் பதவியேற்பு விழா.. முக்கிய அரசியல் தலைவர்கள் மற்றும் முக்கிய திரைப்பிரபலங்கள் பங்கேற்பு.. நட்சத்திரங்களால் ஜொலித்த விழா…! #Mumbai | #MaharashtraCM | #DevendraFadnavis | #EknathShinde | #BJP | #AjitPawar | #PMModi | #PolimerNews pic.twitter.com/HD3YvGxZLA
— Polimer News (@polimernews) December 5, 2024
പുതിയ തലമുറയില്‍ നിന്നും രണ്‍ബീറും രണ്‍ധീര്‍ സിങ്ങും അര്‍ജുന്‍ കപൂര്‍, ജാന്‍വി കപൂര്‍ എന്നിവരും സംബന്ധിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറും ഭാര്യയും എത്തിയിരുന്നു. മുകേഷ് അംബാനി മകന്‍ അനന്ത് അംബാനിക്കും മരുമകള്‍ രാധികാമെര്‍ച്ചെന്‍റിനും ഒപ്പമാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: