Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുള്ളറ്റ് ട്രെയിനടക്കം മഹാരാഷ്‌ട്രയിലെ പല വികസനങ്ങൾക്കും വിലങ്ങു തടിയായത് കോൺഗ്രസ് സഖ്യം : കാര്യം മനസിലാക്കി ജനങ്ങൾ തിരിച്ചടി നൽകി : നിർമ്മല സീതാരാമൻ 

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഫിൻടെക് മേഖല ഉൾപ്പെടെയുള്ളവ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ മേഖലയിലെ വികസനം കൂടുതൽ ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 04:12 pm IST
in India

മുംബൈ : മഹാരാഷ്‌ട്രയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കഴിഞ്ഞ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ സ്തംഭിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്ച ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ നേതാവായി തിരഞ്ഞെടുത്ത സംസ്ഥാന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു സീതാരാമൻ.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ, ആരെ കോളനിയിലെ മുംബൈ മെട്രോ കാർ ഷെഡ് എന്നിവയുൾപ്പെടെയെല്ലാം കോൺഗ്രസ് തടഞ്ഞു. മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ കോൺഗ്രസിന്റെ മുൻ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരും അവിഭക്ത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും അവിഭക്ത ശിവസേനയും തടസ്സങ്ങൾ സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു.

എംവിഎ കാലയളവിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്‌ട്രയിൽ അധികാരത്തിലില്ലായിരുന്നുവെങ്കിൽ, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇതിനകം ആരംഭിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. മുംബൈ മെട്രോ പദ്ധതിയുടെ ഭാഗമായ ആരെ കാർ ഷെഡ് നിർമാണം വൈകുന്നതിനെയും സീതാരാമൻ ചോദ്യം ചെയ്തു. മുൻകാല കോൺഗ്രസ് നേതൃത്വത്തിലുള്ള എംവിഎ സർക്കാരിനോടുള്ള വോട്ടർമാരുടെ അതൃപ്തിയാണ് ബിജെപിയുടെ വിജയത്തിന് കാരണമെന്ന് അവർ തുറന്നടിച്ചു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ ആശങ്കാകുലരായിരുന്നു. അതുകൊണ്ടാണ് അവർ ഈ വ്യക്തമായ ഉത്തരവ് നൽകിയത്. കോൺഗ്രസ് ഭരണകാലത്തുണ്ടായ നഷ്ടം ഞങ്ങൾ ജനങ്ങളെ ഓർമ്മിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരട്ട എഞ്ചിൻ സർക്കാർ പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും മഹാരാഷ്‌ട്രയെ വേഗത്തിലുള്ള വികസനത്തിലേക്ക് കൊണ്ടുപോകുമെന്നും സീതാരാമൻ പറഞ്ഞു. ഇതോടൊപ്പം 76,000 കോടിയുടെ വധവൻ തുറമുഖ പദ്ധതി, മറാത്തിയെ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കൽ തുടങ്ങിയ സംസ്ഥാനത്തിനായുള്ള പ്രധാന കേന്ദ്ര സർക്കാർ സംരംഭങ്ങളെയും അവർ പരാമർശിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണ് മുംബൈ. ഫിൻടെക് മേഖല ഉൾപ്പെടെയുള്ളവ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഈ മേഖലയിലെ വികസനം കൂടുതൽ ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

കൂടാതെ ഉള്ളി, വെളുത്തുള്ളി, മുന്തിരി തുടങ്ങിയ വിളകൾക്കായി പുതിയ ഗോഡൗണുകളിലും ശാസ്ത്രീയ പാക്കേജിംഗ് യൂണിറ്റുകളിലും നിക്ഷേപം നടത്തി വടക്കൻ മഹാരാഷ്‌ട്രയിലെ നാസിക് മേഖലയിൽ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ധനമന്ത്രി വിശദീകരിച്ചു.

Tags: modicongressmaharashtraNirmala Sita Ramanmahayuthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.