Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രാഹുല്‍ വീണ്ടും ഇന്നിങ്‌സ് തുറന്നു; നാലാം നമ്പറില്‍ കളിച്ചിട്ടും രോഹിത് പരാജയമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 05:26 am IST
in Cricket

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കിടെ നടന്ന സന്നാഹ മത്സരത്തിലും ഭാരതത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് കെ.എല്‍. രാഹുല്‍. നായകനും ഭാരത ഓപ്പണറുമായ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് വന്‍ വിജയമായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭാരത ലീഡ് 500ന് മുകളിലേക്ക് പോയതിന്റെ അടിത്തറയായത് ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍-ജയ്‌സ്വാള്‍ സഖ്യം നേടിയ 201 റണ്‍സായിരുന്നു.

പെര്‍ത്ത് ടെസ്റ്റില്‍ വിജയിച്ച സ്ട്രാറ്റജി ആറ് മുതല്‍ അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന പിങ്ക് ടെസ്റ്റില്‍ നടപ്പാക്കുമോയെന്ന കാര്യത്തില്‍ ഭാരത ക്യാമ്പ് യാതൊരു വിധ സൂചനകള്‍ പോലും നല്‍കിയിട്ടില്ല. എന്നാല്‍ പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനെതിരെ ഇന്നലെ നടന്ന സന്നാഹ മത്സരത്തിലെ ഓപ്പണിങ് ഫോര്‍മേഷന്‍ വരാനിരിക്കുന്ന മത്സരങ്ങളുടെ പതിപ്പായേക്കാം എന്ന വിലയിരുത്തലുകളുമുണ്ട്.

മത്സരത്തില്‍ അവസരം ലഭിച്ചവരെല്ലാം മികവ് കാട്ടിയപ്പോള്‍ നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രം നിറംകെട്ടു. രാഹുല്‍(27) റിട്ടയേര്‍ഡ് ഹര്‍ട്ട് ആയാണ് മടങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി തിരികെയെത്തിയ ശുഭ്മാന്‍ ഗില്ലും(50) അര്‍ദ്ധസെഞ്ച്വറി തികച്ച് ഉടനെ റിട്ടയേര്‍ഡ് ഹര്‍ട്ടെടുത്തു. യശസ്വി ജയ്‌സ്വാള്‍(45), നിതീഷ് റെഡ്ഡി(42), വാഷിങ്ടണ്‍ സുന്ദര്‍(പുറത്താകാതെ 42), രവീന്ദ്ര ജഡേജ(27) എന്നീ മുന്‍നിര, മിഡില്‍ ഓര്‍ഡര്‍, ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്‌ച്ചവച്ചപ്പോള്‍ രോഹിത് മാത്രം(മൂന്ന്) വളരെ വേഗം മടങ്ങി.

ശനിയും ഞായറുമായി ക്രമീകരിച്ച പ്രൈംമിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള ഭാരതത്തിന്റെ സന്നാഹ മത്സരം ആദ്യ ദിവസം മഴ കാരണം നടന്നില്ല. രണ്ടാം ദിവസമായ ഇന്നലെ ആദ്യം ബാറ്റ് ചെയ്തത് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ ആണ്. സാം കോന്‍സ്റ്റാസിന്റെ(107) സെഞ്ച്വറിയുടെയും ഹന്നോ ജേക്കബ്‌സിന്റെ(61) അര്‍ദ്ധസെഞ്ച്വറിയുടെയും ബാലത്തില്‍ ടീം 240 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഇടയ്‌ക്ക് ജാക്ക് ക്ലേയ്‌ടോണും(40) മികവുകാട്ടിയിരുന്നു.

ഇതിനെതിരെ ബാറ്റ് ചെയ്ത ഭാരതം ആറ് വിക്കറ്റിന്റെ വിജയമാണ് നേടിയത്. ഭാരതത്തിനായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേട്ടം കൈവരിച്ചു.

Tags: Test cricketBorder-Gavaskar TrophyAustralia-india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍
Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍
Cricket

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

Cricket

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

Cricket

കോഹ്ലിയുടെ വിരമിക്കിലിനു കാരണം അഭിപ്രായ ഭിന്നത?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.