Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്നാണ് ബ്ലാക് ഫ്രൈഡെ.. ലോകം മൊത്തം ഓഫറുകളുമായി കമ്പനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 11:43 am IST
in Business

കൊച്ചി: ഇന്ന് ബ്ലാക് ഫ്രൈഡെ. ലോകം മുഴുവന്‍ ബ്ലാക് ഫ്രൈഡ്രേയ്‌ക്കായി ഒരുങ്ങി കഴിഞ്ഞു. വന്‍ ഓഫറുകളുമായാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ് ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ബ്ലാക്ക് െ്രെഫഡെയായി ആചരിക്കുന്നത്. ഒരു വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിവസം കൂടിയാണ് ബ്ലാക്ക് െ്രെഫഡെ. ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി നിലവിലെ സ്‌റ്റോക്കുകള്‍ വ്യാപാരികള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് െ്രെഫഡെ. ക്രിസ്മസ് വ്യാപാരത്തിനായി സ്‌റ്റോക്കുകള്‍ കൊണ്ടുവരുന്നതിന് മുമ്പ് നിലവിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ തെരഞ്ഞെടുത്ത ദിവസമാണ് പില്‍ക്കാലത്ത് ബ്ലാക്ക് െ്രെഫഡെ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്.

വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളാണ് വ്യാപാരികള്‍ ബ്ലാക്ക് ഫ്രൈഡെയോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച (സൈബര്‍ മണ്‍ഡേ) വരെ വില്‍പ്പന തകൃതിയായി നടക്കും. റീടെയ്ല്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സമയമാണിത്.

നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്‌സ് ഗിവിംഗ് ദിനമായി ആചരിക്കുന്നത്. താങ്ക്‌സ് ഗിവിംഗ് ദിനത്തിന്റെ തൊട്ടടുത്ത ദിനമാണ് ബ്ലാക്ക് ഫ്രൈഡെ. ഈ വര്‍ഷം നവംബര്‍ 28നാണ് യുഎസില്‍ താങ്ക്‌സ് ഗിവിംഗ് ദിനം ആചരിച്ചത്. നവംബര്‍ 29നാണ് ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡെ. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ബ്ലാക്ക് ഫ്രൈഡെയില്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

റീടെയ്ല്‍ വ്യാപാരികളുടെ സുവര്‍ണ്ണദിനങ്ങളിലൊന്നുകൂടിയാണ് ബ്ലാക്ക് ഫ്രൈഡെ. വ്യാപാരികളുടെ വാര്‍ഷിക വില്‍പ്പനയില്‍ ബ്ലാക്ക് ഫ്രൈഡെ കാര്യമായ സ്വാധീനം ചെലുത്തുന്നു. ടെക്‌നോളജി, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്‌ക്ക് ലഭിക്കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും പരമാവധി പ്രയോജനപ്പെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്ന ദിവസം കൂടിയാണിത്. മുമ്പ് കടകളില്‍ നേരിട്ട് പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് ഓണ്‍ലൈന്‍ വിപണിയും രംഗത്തെത്തിയതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളും ബ്ലാക്ക് ഫ്രൈഡെ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: Amazon FashioncompaniesBlack Friday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിജ്ഞാന കേരളം മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന്, 20 കമ്പനികളിലായി 9000 ഒഴിവുകള്‍, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Kerala

മരുന്ന് വിതരണം മുടങ്ങുമെന്ന ഘട്ടത്തില്‍ കമ്പനികള്‍ക്കുള്ള കുടിശിക കടമെടുത്ത് വീട്ടാന്‍ സര്‍ക്കാര്‍

Health

ടെന്‍ഡര്‍ നടപടികള്‍ ഇനിയും തുടങ്ങിയില്ല, കുടിശിക നല്‍കാതെ തങ്ങളില്ലെന്ന് കമ്പനികള്‍, മരുന്നു ക്ഷാമം രൂക്ഷമാവും

Kerala

സംസ്ഥാനത്തെ 11 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് സമ്മതിച്ച് വ്യവസായ മന്ത്രി

India

പൊതുമേഖലാ കപ്പല്‍ശാലകള്‍ ലാഭക്കുതിപ്പില്‍, കൊച്ചിന്‍ ഷിപ്പ്‌യാഡിന് 558 ശതമാനം വര്‍ദ്ധന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.