Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണം: വിഎച്ച്പി ലോക സമൂഹം മുന്നോട്ട് വരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2024, 09:20 am IST
inWorld

ന്യൂദല്‍ഹി: ഇസ്‌കോണ്‍ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ചിന്മയ് കൃഷ്ണദാസിനെ ബംഗ്ലാദേശ് ഭരണകൂടം അറസ്റ്റ് ചെയ്തതില്‍ ലോകമാകെ പ്രതിഷേധമുയരണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര ജനറല്‍ സെക്രട്ടറി ബജ്രംഗ് ലാല്‍ ബഗ്ര.

ഭീരുത്വം നിറഞ്ഞ, ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യപരമായാണ് ഇസ്‌കോണും ഹിന്ദുസംഘടനകളും പ്രതിഷേധിച്ചത്. എന്നാല്‍ ഭരണകൂടം അറസ്റ്റും അടിച്ചമര്‍ത്തലുമടക്കം പ്രതികാരനടപടി സ്വീകരിക്കുകയാണ്. ബംഗ്ലാദേശിലെ വിഷയത്തില്‍ ലോക സമൂഹവും ആഗോള സംഘടനകളും ഇടപെടുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. ഹിന്ദുക്കളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബംഗ്ലാദേശ് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്‌ട്ര സമൂഹം രംഗത്തുവരണമെന്ന് ബജ്രംഗ് ലാല്‍ ബഗ്ര ആവശ്യപ്പെട്ടു.

ചിന്മോയ് കൃഷ്ണ ദാസിനെ ഉടന്‍ മോചിപ്പിക്കണം. ഹിന്ദു ആചാര്യന്മാര്‍ക്കെതിരായ അതിക്രമത്തില്‍ ഭാരതം ശക്തമായ നിലപാട് സ്വീകരിക്കണം, അദ്ദേഹം പറഞ്ഞു.

Tags: BangladeshHinduprotestISKCON templechinmay krishnadasVHP world community
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ജന്മാഷ്ടമി ആഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ അശ്രദ്ധ ; എട്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു

World

അമേരിക്കയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേർക്ക് വീണ്ടും ആക്രമണം ; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

World

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള പീഡനങ്ങൾ തുടർക്കഥ : പ്രതിഷേധിച്ച് ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണ ദാസ് ജയിലിൽ നിരാഹാര സമരം ആരംഭിച്ചു

India

ചിന്മയ് കൃഷ്ണദാസിനായി ജനുവരി രണ്ടിന് കോടതിയില്‍ ഹാജരാകുമെന്ന് രബീന്ദ്ര ഘോഷ്

മുഹമ്മദ് യൂനസ് (വലത്ത്) ഇസ്കോണ്‍ അംഗം ചിന്മോയ് കൃഷ്ണദാസ് (ഇടത്ത്)
World

ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാന്‍ തുനിഞ്ഞ സീനിയര്‍ അഭിഭാഷകനെ കോടതിവളപ്പിലിട്ട് തല്ലി

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.