Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജഗതിയുടെ സംസാരശേഷി നഷ്ടപ്പെടാൻ കാരണം..: മനസ് തുറന്ന് മകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2024, 09:36 am IST
in Entertainment

ഒരു കാലത്ത് മലയാളം സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം അനശ്വരമാക്കിയത്. അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളിമറക്കാനിടയില്ല.

 

ഏകദേശം 11 വർഷങ്ങൾ ആയി അദ്ദേഹം സിനിമ ലോകത്തു നിന്ന് വിട്ടു നിൽക്കാൻ തുടങ്ങിയിട്ട്. 2012 മാർച്ച് 10 ന് മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനുശേഷമാണ് സിനിമയിൽനിന്നു വിട്ടുനിൽക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹംവെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവ. പ്രാർത്ഥിക്കുന്നത് .മൂന്നുവർഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം കഴിഞ്ഞ വർഷം മമ്മൂട്ടിനായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

 

ഇപ്പോഴിതാ ജഗതിയുടെ സംസാര ശേഷി നഷ്ടപ്പെട്ടതിനെ കുറിച്ചു മനസ് തുറക്കുക ആണ് അദേഹത്തിന്റെ മകൻ രാജ് കുമാർ. അനസ്തേഷ്യ ഡോസ് കൂടി പോയതിനെ തുടർന്ന് ശബ്ദം പോയതായിരിക്കാം എന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി രാജ് കുമാർ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. അഭിമുഖത്തിൽ ജഗതിയും പങ്കെടുത്തിരുന്നു. ആശുപത്രിയിൽ പോയി ചികിത്സ നടത്തേണ്ട രോഗങ്ങൾ ഒന്നും അച്ഛന് ഇല്ലെന്നും കുറച്ചു മരുന്നുകൾ എപ്പോഴും കഴിക്കേണ്ടത് ഉണ്ടെന്നും മകൻ പറയുന്നു. എല്ലാം സാധാരണ പോലെ ആയി, സഹപ്രവർത്തകകരുടെ മരണവാർത്തകൾ വേദനിപ്പിക്കാർ ഉണ്ട്. സംസാരിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം. കാലക്രമേണ ശബ്ദം തിരിച്ചു വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്, അത്ഭുതം സംഭവിക്കട്ടെ, മോട്ടോർ അമ്നീഷ്യ എന്ന് പറയുന്ന അവസ്ഥ ആണ്‌. അപകടം സംഭവിച്ച സമയത്ത് തലച്ചോറിൽ ബ്ലഡ്‌ സർക്യൂലേഷൻ കുറച്ചു സെക്കൻഡ് ലേക്ക് നിന്ന് പോയെന്നും അങ്ങനെ ആണ് ഈ അവസ്ഥ വന്നതെന്നും രാജ്‌കുമാർ പറയുന്നു. അപകടം നടക്കുന്നതിന് മുൻപ് അദ്ദേഹം മദ്യപിച്ചരുന്നു എന്നും സർജറിക്ക് മുൻപ് ഒരു തവണ അനസ്തേഷ്യ കൊടുത്തിരുന്നു എന്നാൽ ഇടയ്‌ക്ക് ഉണർന്നതിനാൽ വീണ്ടും കൊടുത്തു, അങ്ങനെ ഡോസ് കൂടിയത് ആണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടർമാർ ഡൗട്ട് പറഞ്ഞെന്ന് രാജ്‌കുമാർ കൂട്ടിചേർത്തു.

 

മമ്മൂട്ടിയും മോഹൻലാലും എല്ലാം പണ്ട് ഫോണിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നുവെന്നും ഇപ്പോൾ ഫോൺ കോളുകൾ കുറഞ്ഞെന്നും അവർ അവരുടേതായ തിരക്കുകളിൽ ആയിരിക്കുമെന്നും രാജ്‌കുമാർ പറയുന്നു

Tags: accidentmalayalam cinemaRajkumarJagathy SreekumarLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.