Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

ദീപിക പദുകോണും രൺവീർ സിംഗും ഫ്ലാറ്റിന് വേണ്ടി മാത്രം നൽകുന്ന വാടക കേട്ടാൽ ഞെട്ടും ! പണമെറിഞ്ഞ് ബോളിവുഡിലെ താരമ്പതികൾ 

മൂന്ന് പ്രത്യേക കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിനുണ്ടെന്ന് വാടക രജിസ്‌ട്രേഷൻ രേഖ പരിശോധിച്ച കൺസൾട്ടൻ്റ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 11:09 am IST
in Bollywood

മുംബൈ : ബോളിവുഡ് താരങ്ങളെ സംബന്ധിച്ചുള്ള ഗോസിപ്പുകൾ എല്ലായ്‌പ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ് സ്‌ക്വയർ യാർഡ്‌സ് പുറത്ത് വിട്ടത്.

മറ്റൊന്നുമല്ല ബോളിവുഡ് താര ദമ്പതികളായ ദീപിക പദുകോണും ഭർത്താവ് രൺവീർ സിംഗും ചേർന്ന് മുംബൈയിൽ വാടകയ്‌ക് എടുത്ത ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തെക്കുറിച്ചാണ്. താര ദമ്പതികൾ തങ്ങളുടെ പുതിയ അപ്പാർട്ട്‌മെൻ്റിന് പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക നൽകുന്നുണ്ടാണ് കൺസൾട്ടൻ്റ് പുറത്ത് വിട്ടിരിക്കുന്നത്. പദുകോണും ഭർത്താവും അടുത്തിടെയാണ് മുംബൈയിലെ ബ്യൂ മോണ്ടെ ടവേഴ്‌സ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ലിമിറ്റഡിൽ ഏഴ് ലക്ഷം രൂപ മാസ വാടകയ്‌ക്ക് ഒരു അപ്പാർട്ട്മെൻ്റ് വാടകയ്‌ക്കെടുത്തത്.

ദമ്പതികൾ വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെൻ്റിന് 3,245 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയും 2,319.50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കാർപെറ്റ് ഏരിയയും ഉണ്ട്. കൂടാതെ മൂന്ന് പ്രത്യേക കാർ പാർക്കിംഗ് സ്ഥലങ്ങളും ഈ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിനുണ്ടെന്ന് വാടക രജിസ്‌ട്രേഷൻ രേഖ പരിശോധിച്ച കൺസൾട്ടൻ്റ് പറഞ്ഞു.  2024 നവംബറിൽ രജിസ്റ്റർ ചെയ്ത പാട്ടക്കരാറിന് 36 മാസത്തെ കാലാവധിയുള്ളതാണ്.

താരദമ്പതികളുടെ അപ്പാർട്ട്മെൻ്റ് സമുച്ചയം സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സിദ്ധിവിനായക ക്ഷേത്രം, ദാദർ ബീച്ച്, ഹൈ സ്ട്രീറ്റ് ഫീനിക്സ് തുടങ്ങിയ പ്രശസ്തമായ ഇടങ്ങൾക്ക് പേരുകേട്ടതാണ്.

Tags: Dipika padukoneFlatbollywoodactressmaharashtramumbaiMoneyranveer singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ധുരന്ധർ പ്രതികാരം ടൈറ്റിൽ ട്രാക്ക് “ആരി ആരി” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

Entertainment

ഇനി പാകിസ്ഥാന്റെ ഭാവി ഇന്ത്യ തീരുമാനിക്കും!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.