Kerala

സുഗത നവതി ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Published by

കൊച്ചി: സുഗത നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ അഖിലകേരള ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു. എ, ബി, സി, ഡി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്.

എ വിഭാഗം
ഒന്നാം സ്ഥാനം വൈദേഹി ബിനേഷ്, യുകെജി അമൃത വിദ്യാലയ, തലശ്ശേരി. രണ്ടാം സ്ഥാനം, രുദ്രാക്ഷ് വരുണ്‍, യുകെജി, ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറ. മൂന്നാം സ്ഥാനം ആദ്വിക ജിഎസ്, യുകെജി കൊച്ചിന്‍ റീഫിനറി സ്
കൂള്‍, തിരുവാണിയൂര്‍. സമാശ്വാസ സമ്മാനം വംഷിനാഥ്, യുകെജി ഭവന്‍സ് വരുണ വിദ്യാലയ, കാക്കനാട്, കൃഷ്ണനു എസ്.എസ്, യുകെജി, പ്രഭാത് പബ്ലിക് സ്‌കൂള്‍, ആഗ്‌നേയ സുഗത് സത്യം എസ്‌വിഎന്‍ പബ്ലിക് സ്‌കൂള്‍.

ബി വിഭാഗം
ഒന്നാം സ്ഥാനം ദേവ് യാന്‍ കെ. ജി, നാലാം ക്ലാസ്സ്, വിബി എല്‍ പി സ്‌കൂള്‍, കൈപ്പമംഗലം, തൃശ്ശൂര്‍ . രണ്ടാം സ്ഥാനം, ദേവദര്‍ശ് എസ, നാലാം ക്ലാസ്സ് സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂള്‍. മൂന്നാം സ്ഥാനം ഇഷാന എസ്. പാ
ല്‍ നാലാം ക്ലാസ്സ് ജി എല്‍പിഎസ്, ഉദുമ, കാസര്‍കോട്. സമാശ്വാസ സമ്മാനം നേവാന്‍ ബി, അജേന്ദ് പി രണ്ടാം ക്ലാസ്, സിഎച്ച്‌കെഎംഎസ് യുപി സ്‌കൂള്‍, മോറാഴ, ശ്രീനോയ് എസ്, രണ്ടാം ക്ലാസ്സ്, സെന്റ് തോമസ് സിഎച്ച്എസ്എസ്, മീനാക്ഷി കെ. മനോഷ്, മൂന്നാം ക്ലാസ്സ്, ഭവന്‍സ് ആദര്‍ശ വിദ്യാലയ, കാക്കനാട്.

ഇ വിഭാഗം:
ഒന്നാം സ്ഥാനം ഹന്‍സ ഫാത്തിമ, പ്ലസ് വണ്‍, ഭാരതീയ വിദ്യാ ഭവന്‍. രണ്ടാം സ്ഥാനം ജഗന്നാഥ് കെ.എം പ്ലസ് ടു, ചൊവ്വ എച്ച്എസ്എസ്, കണ്ണൂര്‍. മൂന്നാം സ്ഥാനം ഗായത്രി രൂപീ
ഷ്, പ്ലസ് വണ്‍, ഭവന്‍സ് വിദ്യാ മന്ദിര്‍, എരൂര്‍. സമാശ്വാസ സമ്മാനം വി. വി.വിജയലക്ഷ്മി പ്ലസ്‌വണ്‍, ഭവന്‍സ് ആദര്‍ശ വിദ്യാലയ, കാക്കനാട.് റിജു എസ്. രാജേഷ്, പ്ലസ്ടു, സെന്റ് തോമസ് എച്ച്എസ്എസ്, അയിരൂര്‍, അനുഷ്‌ക എ.രമേശ്, പ്ലസ്‌വണ്‍ എസ്എച്ച്എച്ച്എസ്എസ്, തേവര.

സി വിഭാഗം
ഒന്നാം സ്ഥാനം ശ്രീഹരി പി.ആര്‍., ഏഴാം ക്ലാസ്സ്, കടച്ചിറ എച്ച്എസ്എസ് രണ്ടാം സ്ഥാനം, ഗായത്രി ബിനോയ,് ഏഴാം ക്ലാസ്സ്, സൗത്ത് പാട്ടിയം യൂപി. മൂന്നാം സ്ഥാനം ഗൗരി നന്ദ. ആര്‍, ഏഴാം ക്ലാസ്സ്, ചവറ ദര്‍ശന്‍ സിഎഐ പബ്ലിക് സ്‌കൂള്‍, കൂനമാവ്. സമാശ്വാസ സമ്മാനം അശ്വിന്‍ എ. നായര്‍, ഏഴാം ക്ലാസ,് ഡിബിഎച്ച്എസ്എസ്, ശ്രേയസ് പി.എസ് ആറാം ക്ലാസ്സ്, ചിന്മയ വിദ്യാലയ, വെസ്റ്റ് കൊച്ചി, ശ്രീജില്‍ എസ്, ഏഴാം ക്ലാസ്സ്, സെന്റ് തോമസ് സിഎച്ച്എസ്എസ്.

ഡി വിഭാഗം
ഒന്നാം സ്ഥാനം ഭാഗ്യശ്രീ രാജേഷ്, എട്ടാം ക്ലാസ്സ്, ഉറസുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍. രണ്ടാം സ്ഥാനം, ഹര്‍ഷ പ്രമോദ്, പത്താം ക്ലാസ്സ്, അഴിക്കോട് എച്ച്എസ്,എസ്, കണ്ണൂര്‍. മൂന്നാം സ്ഥാനം ശ്രീലക്ഷ്മി ജയറാം, പത്താം ക്ലാസ്സ് എസ്എച്ച്ജിഎച്ച്എസ്, ഭരണങ്ങാനം. സമാശ്വാസ സമ്മാനം ലിയ പിള്ളൈ വി.എന്‍., പത്താം ക്ലാസ്സ് സെന്റ് ആന്‍സ് എച്ച്എസ്എസ്, എലൂര്‍, ആശാലക്ഷ്മി എം.സി, പത്താം ക്ലാസ്സ് മാമ്പറം എച്ച്എസ്എസ്, അക്ഷര.കെ, എട്ടാം ക്ലാസ്സ് ലൂര്‍ദ്‌സ് പബ്ലിക് സ്‌കൂള്‍, കോട്ടയം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക