Wednesday, November 18, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

ഇനി ക്ലാസെടുക്കാന്‍ എഐ ടീച്ചറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 09:04 am IST
inKeralam
Add to Preferred Sources
ആഗ്‌നേയും അസീഫും എഐ ടീച്ചറുമായി

ആഗ്‌നേയും അസീഫും എഐ ടീച്ചറുമായി

ആലപ്പുഴ: അദ്ധ്യാപകരുടെ കുറവ് ഇനി സ്‌കൂളുകള്‍ക്ക് പ്രശ്‌നമാകില്ല. മലപ്പുറം കക്കോവ് പിഎംഎസ് എപിടി എച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ ആഗ്നേയും അസീഫും വികസിപ്പിച്ചെടുത്ത എഐ ടീച്ചര്‍ സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ കണ്ടുപിടുത്തമാണ് കുട്ടിശാസ്ത്രജ്ഞര്‍ മേളയില്‍ അവതരിപ്പിച്ചത്.

ഏത് വിഷയം കൊടുത്താലും ഏത് ഭാഷയില്‍ വേണമെങ്കിലും എ ഐ ടീച്ചര്‍ ക്ലാസെടുക്കും. ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്‌സ് ഉപയോഗിച്ചാണ് എഐ ടീച്ചര്‍ക്ക് ക്ലാസെടുക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ക്ലാസിലെത്താതെ തന്നെ അദ്ധ്യാപകര്‍ക്കും എഎ ടീച്ചറെ ഉപയോഗിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. അദ്ധ്യാപകര്‍ ക്യു ആര്‍ കോഡ് വഴി എഐ അദ്ധ്യാപികയെ സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് ക്ലാസെടുക്കാനും കഴിയും. അദ്ധ്യാപകര്‍ക്ക് എഐ ടീച്ചറുടെ അഡ്മിന്‍ ആക്‌സസ് ലഭിക്കാനും എഐ ടിച്ചറെ ചലിപ്പിക്കാനും കുട്ടികള്‍ എപ്പോഴെല്ലാം എഐ ടീച്ചറെ ഉപയോഗപ്പെടുത്തിയെന്നുള്ള വിവരവും റോബട്ടിലെ എഡ്യു കണക്ടിലൂടെ അറിയാം.

കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിച്ച് സംശയങ്ങള്‍ ദൂരീകരിക്കാനും സൗകര്യമുണ്ട്. ഹെയ് ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്ത് ചോദ്യങ്ങള്‍ അവതരിപ്പിച്ചാല്‍ എഐ സഹായത്തോടെ കൃത്യമായ മറുപടി ഈ ടീച്ചര്‍ നല്‍കും. എഐ ടീച്ചറെ മേളയില്‍ അവതരിപ്പിച്ച ആഗ്നേയും അസീഫും സഹപാഠികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

സ്‌കൂള്‍ ശാസ്ത്രമേളയ്‌ക്ക് തുടക്കം

Keralam

മയില്‍പ്പീലി യങ് സ്‌കോളര്‍ഷിപ്പ് പരീക്ഷ; നീതിതേടി ഹൈക്കോടതിയെ സമീപിക്കും

രഞ്ജിത്തിനെ കൊലപ്പെടുത്തിയ സിപിഎമ്മുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ രഞ്ജിത്തിന്റെ ചിത്രത്തിനരികെ അമ്മ മോളിരാജനും സഹോദരി രമ്യയും
Keralam

രഞ്ജിത് വധം: എല്ലാ പ്രതികളും കുറ്റക്കാര്‍; ശിക്ഷാവിധി ഇന്ന്

India

ആസിയാന്‍ സഹകരണത്തിന് ഭാരതത്തിന്റെ വിപുലമായ പദ്ധതി

World

ലണ്ടനില്‍ ഹസീന അനുകൂലികളും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി

പുതിയ വാര്‍ത്തകള്‍

ചാല സ്വര്‍ണക്കവര്‍ച്ച: 15 പവന്‍ നഷ്ടപ്പെട്ടെന്ന് കടയുടമയുടെ മൊഴി; കണ്ടെത്തിയത് 202 പവന്‍

ഒരു പ്രത്യേക മണ്ഡലം സംവരണം ചെയ്ത് നല്‍കണമെന്ന് ആര്‍ക്കും അവകാശപ്പെടാനാകില്ല: സുപ്രീംകോടതി

മനിലയില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

കയറ്റുമതി നിയന്ത്രണങ്ങളില്‍ ആശങ്ക: ക്വാഡ് കൂട്ടായ്‌മ

ശ്രീമദ് ഭജനാനന്ദജി മഹാരാജ്: നിരതമായ ധന്യജീവിതം

തിരക്ക് വര്‍ദ്ധിച്ചാല്‍ വെര്‍ച്വല്‍ ക്യൂ ഉയര്‍ത്താന്‍ ശ്രമിക്കും

അയ്യപ്പന്മാര്‍ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുത്

ശബരിമല: അന്നദാന മണ്ഡപത്തില്‍ കേരളീയ സദ്യ ആരംഭിച്ചു

ലോക റിക്കാര്‍ഡ് കരസ്ഥമാക്കിയ മനോജിന്റെ യോഗാ പ്രകടനം (ഇന്‍സെറ്റില്‍ മനോജ്)

വേറിട്ട യോഗ മുദ്രയില്‍ മലയാളിക്ക് ലോകറിക്കാര്‍ഡ്

സാഫ് കിരീടം ഭാരതത്തിന്; ഫൈനലില്‍ പാകിസ്ഥാനെ 2-1ന് തോല്‍പ്പിച്ചു

ലയോളയ്‌ക്കെതിരെ സെന്റ് ജോസഫ്‌സ് സ്‌കോര്‍ ചെയ്യുന്നു

സെന്റ് ജോസഫ്‌സ്-സെന്റ് സ്റ്റീഫന്‍സ് ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.