Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
Kerala

സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു

യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ടീമാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 07:19 pm IST
inKerala, Football

തിരുവനന്തപുരം: 78 ാം സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം പ്രഖ്യാപിച്ചു. 22 അംഗ ടീമാണ് പ്രഖ്യാപിച്ചത്.

ടീമില്‍ 15 പുതുമുഖ താരങ്ങളാണ് ഉള്ളത്. ടീമില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ തിളങ്ങിയ 10 താരങ്ങളും ഉള്‍പ്പെടുന്നു. സൂപ്പര്‍ ലീഗിലെ 10 താരങ്ങളാണ് ടീമിലുള്ളത് . കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച അഞ്ച് പേര്‍ വീണ്ടും ടീമില്‍ ഇടം നേടി. പ്രതിരോധ നിരയില്‍ കളിക്കുന്ന ജി സഞ്ചുവാണ് ടീമിനെ നയിക്കുക. മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് .

യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ടീമാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുകയെന്ന് പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ആക്രമണ ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കുക എന്നും ബിബി തോമസ് പറഞ്ഞു.

Tags: footballGamesteam.santosh trophyKerala team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ് : സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു ഷറഫലിക്കെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Sports

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

സിദ്ധരാമയ്യയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…പിന്നില്‍ ഡി.കെ. ശിവകുമാറോ?

പാറ്റാ പാർട്ടിയ്‌ക്ക് സാമ്പത്തിക സഹായം നൽകുമെന്ന് ഗുർപത്വന്ത് സിംഗ് പന്നുൻ ; ഇന്ത്യയിലെ നിക്ഷേപങ്ങൾ എല്ലാവരും പിൻവലിക്കണമെന്നും ഭീഷണി

കുടുകുടാ ചിരിപ്പിച്ച് ചിന്താ ജെറോം വീണ്ടും

‘ മകൻ മൂന്ന് വർഷമായി ജയിലിൽ , വധശിക്ഷയുടെ കാര്യം അറിയിച്ചില്ല ‘ ; നസ്റുൽ ഇസ്‌ലാമിന്റെ അമ്മ റഹിമ ബീഗം

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര: അഞ്ച് പേര്‍ക്ക് പരോള്‍, തീവ്രവാദികളോട് വിജയ് സര്‍ക്കാരിന് മൃദുസമീപനമെന്ന് ബിജെപി

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.