Kerala

സന്നിധാനത്ത് ഒരു ചായക്ക് 14 രൂപ; ശബരിമലയില്‍ കളക്ടര്‍ നിശ്ചയിച്ച വിലനിലവാരം ഇങ്ങനെ

Published by

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ചു.

ഇനം, അളവ്, സന്നിധാനം, പമ്പ-നിലയ്‌ക്കല്‍, ജില്ലയില്‍ മറ്റിടങ്ങളില്‍
ചായ, 150 മി.ലി, 14 രൂപ, 12 രൂപ, 11 രൂപ.
കാപ്പി 150 മി.ലി, 13 , 12 , 11.
കടുംകാപ്പി /കടുംചായ 150 മി.ലി, 11, 10, 9.
ചായ /കാപ്പി (മധുരം ഇല്ലാത്തത് ) 150 മി.ലി, 12,11,10.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാന്‍ഡഡ്)150 മി.ലി, 21,18,18.
ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി)/ബ്രൂ/നെസ്‌കഫേ/കാഫിഡെ/ബ്രാന്‍ഡഡ്) 200 മി.ലി, 24,22,22.
ബോണ്‍വിറ്റ/ ഹോര്‍ലിക്സ് 150 മി.ലി, 27,25,26.
പരിപ്പുവട 40 ഗ്രാം, 16,14,11.
ഉഴുന്നുവട 40 ഗ്രാം, 16,14,11.
ബോണ്ട 75 ഗ്രാം, 15,13,10.
ഏത്തയ്‌ക്ക അപ്പം (പകുതി ഏത്തയ്‌ക്ക) 50 ഗ്രാം, 15,13,10.
ബജി 30 ഗ്രാം, 13,12,10.
ദോശ (ഒരെണ്ണം) ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 14,13,11.
ഇഢലി (ഒരെണ്ണം)ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ, 50 ഗ്രാം, 15,14,12.
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15,14,11.
പൂരി (ഒരെണ്ണം) മസാല ഉള്‍പ്പെടെ 40 ഗ്രാം , 16,14,12.
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 16,14,11.
പാലപ്പം 50 ഗ്രാം, 14,13,10.
ഇടിയപ്പം 50 ഗ്രാം, 14,13,10.
നെയ് റോസ്റ്റ് 150 ഗ്രാം, 49,45,42.
മസാല ദോശ 200 ഗ്രാം, 59,51,50.
പീസ് കറി 100 ഗ്രാം, 35, 34, 33.
കടലകറി 100 ഗ്രാം, 35, 33,31.
കിഴങ്ങുകറി 100 ഗ്രാം, 33,31,30.
ഉപ്പുമാവ് 200 ഗ്രാം, 29,25,24.
ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍) 78,75,71.
ആന്ധ്ര ഊണ്, 80,76,72.
വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം, 78,75,71.
കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ) 750 മി.ലി, 42,37,35.
കപ്പ 250 ഗ്രാം, 37,34,32.
തൈര് സാദം 55,50,48.
നാരങ്ങ സാദം, 52,48,47.
തൈര് ഒരു കപ്പ് , 15,13,10.
വെജിറ്റബിള്‍ കറി 100 ഗ്രാം, 27,24,24.
ദാല്‍ കറി, 100 ഗ്രാം. 27,24,24.
ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40,39,35.
പായസം 75 മി.ലി, 17,15,13.
ഒനിയന്‍ ഊത്തപ്പം 125 ഗ്രാം, 67,60,56.
ടൊമാറ്റോ ഊത്തപ്പം 125ഗ്രാം, 65,59,56.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക