Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ജമ്മു കശ്മീരിൽ നിലയുറപ്പിച്ചിരിക്കുന്നത് 119 ഭീകരർ : ഇവരിൽ ഭൂരിപക്ഷവും പാകിസ്ഥാനികൾ : തദ്ദേശീയരായ യുവാക്കൾക്ക് തീവ്രവാദ താത്പര്യം കുറയുന്നു

വിദേശ ഭീകരരിൽ ഭൂരിഭാഗവും പാകിസ്ഥാനികളാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇപ്പോൾ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 10:45 am IST
inIndia

ശ്രീനഗർ : ജമ്മു കശ്മീരിൽ 119 ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. പാകിസ്ഥാനികളെ അപേക്ഷിച്ച് തദ്ദേശീയരായ തീവ്രവാദികളുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാകിസ്ഥാനിൽ നിന്നുള്ള 61 ഭീകരരും 18 സ്വദേശികളും ഉൾപ്പെടെ 79 ഭീകരർ പിർ പഞ്ചാൽ റേഞ്ചിനു വടക്ക് സജീവമാണെന്നും തെക്ക് പിർ പഞ്ചാലിൽ 34 പാക് ഭീകരരും ആറ് സ്വദേശികളുമടക്കം 40 സജീവമായി പ്രവർത്തിക്കുന്ന ഭീകരർ ഉണ്ടെന്നും ഇൻ്റലിജൻസ് വെളിപ്പെടുത്തി. വിദേശ ഭീകരരിൽ ഭൂരിഭാഗവും പാകിസ്ഥാനികളാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാദേശിക തീവ്രവാദികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും  ഇപ്പോൾ അത് അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദികളുടെ പ്രാദേശിക റിക്രൂട്ട്‌മെൻ്റിൽ കുത്തനെയുള്ള കുറവ് കാരണം അന്താരാഷ്‌ട്ര അതിർത്തിയും (ഐബി), നിയന്ത്രണ രേഖയും (എൽഒസി) ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിലൂടെ ഭീകരരെ ജമ്മു കശ്മീരിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ നിർബന്ധിതരാകുന്നു.

ഈ വർഷം ജമ്മു കശ്മീരിൽ ഇതുവരെ 25 ഓളം ഭീകരാക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 24 സൈനികരുടെ രക്തസാക്ഷിത്വത്തിന് കാരണമായി. 2023ൽ ആകെ 25 സംഭവങ്ങളിലായി 27 ജവാൻമാർ ജീവൻ ബലിയർപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2024ൽ ഉൾപ്രദേശങ്ങളിൽ 45ഉം നിയന്ത്രണരേഖയിൽ 16ഉം ഉൾപ്പെടെ 61 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ 21 പേർ പാകിസ്ഥാനികളാണ്. 2023ൽ 60 ഭീകരർ കൊല്ലപ്പെട്ടു. 35 പേര ഉൾപ്രദേശങ്ങളിലാണ് കൊലപ്പെടുത്തിയത്. ഇവരിൽ 12 പേർ പാകിസ്ഥാനികളായിരുന്നു. ജമ്മു മേഖലയിലെ മിക്കവാറും എല്ലാ ജില്ലകളിലും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകരാക്രമണ സംഭവങ്ങൾ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ നിരവധി ഭീകരരെ ഈ വർഷം വധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: armyJammu and KashmirterroristIntelligence report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.