Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആരെതിര്‍ത്താലും വഖഫ് ബില്‍ പാസാക്കും: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 06:15 am IST
inNews

റാഞ്ചി: ആരൊക്കെ എതിര്‍ത്താലും വഖഫ് ഭേദഗതി ബില്‍ പാസാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ടവരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും സ്വത്തുക്കളാണ് വഖഫ് ബോര്‍ഡ് തട്ടിയെടുക്കുന്നത്. വഖഫ് നിയമത്തിലെ ഇതിനനുകൂലമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെല്ലാം എതിര്‍ത്താലും അതു ചെയ്തിരിക്കും. ഝാര്‍ഖണ്ഡിലെ ബാഗ്മാരയില്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഭൂമി തട്ടിപ്പറിക്കുകയാണ് വഖഫിന്റെ സ്വഭാവം. കര്‍ണാടകയില്‍ അത് ഗ്രാമീണരുടെ സ്വത്തു മുഴുവന്‍ വിഴുങ്ങി. നിങ്ങള്‍ പറയൂ, വഖഫ് നിയമങ്ങളില്‍ മാറ്റം വേണ്ടേ? അദ്ദേഹം ജനക്കൂട്ടത്തോട് ആരാഞ്ഞു. ഭേദഗതിയെ രാഹുല്‍ എതിര്‍ക്കുകയാണ്. ആരെതിര്‍ത്താലും ബിജെപി അതു പാസാക്കും. ഒരാള്‍ക്കും ഞങ്ങളെ തടയാനാകില്ല. പൊതു സിവില്‍ നിയമം കൊണ്ടുവരുന്നതും ആര്‍ക്കും തടയാനാകില്ല, അദ്ദേഹം പറഞ്ഞു.

മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അമിത് ഷായുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കുമെന്ന് നേരത്തെ അമിത് ഷാ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തിലാണ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിര്‍ക്കുകയും വഖഫിനുവേണ്ടി നിലകൊള്ളുകയും ചെയ്തതോടെ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടുകയായിരുന്നു. മുതിര്‍ന്ന ബിജെപിനേതാവ് ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ബില്‍ പരിശോധിച്ചുവരുന്നത്. ഇതിനകം ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചുള്ള ആയിരക്കണക്കിന് കത്തുകളാണ് സമിതിക്ക് ലഭിച്ചത്. എന്നാല്‍ ഇവയില്‍ മിക്കവയും ഒരേ സ്വഭാവമുള്ളതായതിനാല്‍ ഇത്തരം കത്തുകള്‍ അയച്ചത് ആസൂത്രിതമായിട്ടാണെന്നാണ് സമിതി കരുതുന്നത്. സമിതി അംഗങ്ങള്‍ പലയിടങ്ങളിലും ജനങ്ങളെ നേരിട്ടുകണ്ട് തെളിവെടുക്കുന്നുണ്ട്. മുനമ്പത്ത് ബിജെപി നേതാവും സമിതി അംഗവുമായ അപരാജിത സാരംഗിയാണ് ജനങ്ങളെ നേരിട്ടു കണ്ട് പരാതി കേട്ടത്. ഈ മാസം 25നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. ഡിസംബര്‍ 20 വരെ തുടരും.

Tags: Waqf Amendment BillUnion Home Minister Amit ShahWaqf Bill
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിജെപിയുടെ നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്ത
വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ,
സുവേന്ദു അധികാരി എന്നിവര്‍ സമീപം
India

ബംഗാളിലേത് ചരിത്രപരമായ ജനവിധി; ഭയരഹിത ബംഗാളിലേക്കുള്ള ചുവടുവെപ്പ്: അമിത് ഷാ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

Article

വാക്കുപാലിച്ച് കേന്ദ്രം, ഇനി നക്‌സല്‍ മുക്ത ഭാരതം

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.