Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോൺഗ്രസ് മുസ്ലീങ്ങളെ വിഡ്ഢികളും ദരിദ്രരുമാക്കി , വോട്ട് ബാങ്കിനായി അവരെ ഇപ്പോഴും ചൂഷണം ചെയ്യുന്നു : കേന്ദ്രമന്ത്രി കിരൺ റിജിജു

എന്തുകൊണ്ടാണ് ഭരണഘടനയെയും അന്തരിച്ച ഡോ. അംബേദ്കറെയും അവഹേളിച്ചതെന്ന് കോൺഗ്രസ് ആദ്യം ഉത്തരം പറയണം. അംബേദ്കറുടെ പരാജയം പോലും കോൺഗ്രസ് ഉറപ്പാക്കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 11:49 am IST
in India

മുംബൈ : രാജ്യത്ത് കോൺഗ്രസിന്റെ തെറ്റായ പ്രചാരണങ്ങൾ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷ പാർട്ടിയുടെ അവകാശവാദത്തെ പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജനങ്ങൾ ഇപ്പോൾ സത്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയോടുള്ള രാഹുൽ ഗാന്ധിയുടെ ബഹുമാനത്തെയും കേന്ദ്രമന്ത്രി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഭരണഘടനയെയും അന്തരിച്ച ഡോ. അംബേദ്കറെയും അവഹേളിച്ചതെന്ന് കോൺഗ്രസ് ആദ്യം ഉത്തരം പറയണം. അംബേദ്കറുടെ പരാജയം പോലും കോൺഗ്രസ് ഉറപ്പാക്കിയിരുന്നു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്റെ മന്ത്രിസഭയിൽ ഭരണഘടനയുടെ പ്രധാന ശില്പിയായ അംബേദ്കറെ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും ഒടുവിൽ ദളിത് നേതാവിനെ ഉൾപ്പെടുത്തി നിയമമന്ത്രിയാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് അദ്ദേഹത്തിന് അപമാനമായിരുന്നു. തുടർന്ന് അംബേദ്കർ രാജിവച്ചുവെന്നും റിജിജു വ്യക്തമാക്കി. 68 വർഷം മുമ്പ് ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ ബുധനാഴ്ച രാഹുൽ ഗാന്ധി നടത്തിയ സന്ദർശനത്തെ ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

കൂടാതെ 1975ൽ ഭരണഘടനയുടെ ആത്മാവ് ആക്രമിക്കപ്പെടുകയും ജനാധിപത്യം ഹനിക്കപ്പെടുകയും ചെയ്തുവെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ പരാമർശിച്ച് കൊണ്ട് റിജിജു പറഞ്ഞു.

ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയെയും ബിജെപി നേതാവ് പ്രശംസിച്ചു. ഹൈവേകളുടെയും എക്‌സ്പ്രസ് വേകളുടെയും നിർമ്മാണം ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മഹാരാഷ്‌ട്ര സർക്കാർ നാഗ്പൂർ-മുംബൈ സമൃദ്ധി എക്‌സ്പ്രസ് വേ നിർമ്മിച്ചത്. അതേ സമയം തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹം വിമർശിച്ചു.

കൂടാതെ കോൺഗ്രസ് വോട്ട് ബാങ്കിനായി മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയാണെന്നും റിജിജു ആരോപിച്ചു. കോൺഗ്രസ് മുസ്ലീങ്ങളെ വിഡ്ഢികളാക്കി. അവർ ഇപ്പോഴും ദരിദ്രരാണ്, അവർക്കായി വലിയ ജോലികളൊന്നും ചെയ്തിട്ടില്ല. ഇത് മുസ്ലീം സമുദായത്തെയും രാജ്യത്തെയും മൊത്തത്തിൽ ബാധിച്ചുവെന്നും റിജിജു കൂട്ടിച്ചേർത്തു.

Tags: indiaRahul GandhicongressconstitutionKiren rijju
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Kerala

സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷ,ബിഷപ്പിനെ സന്ദര്‍ശിച്ച് ദീപ്തി മേരി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.