Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

2036ലെ ഒളിമ്പിക്‌സ് നടത്താന്‍ എന്തുകൊണ്ടും ഭാരതത്തിന് യോഗ്യതയുണ്ട്: പി ടി ഉഷ

ഒളിമ്പിക്‌സ് നടത്താനുള്ള യോഗ്യത നേടാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്

Janmabhumi Online by Janmabhumi Online
Nov 7, 2024, 07:15 pm IST
in Kerala, Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: 2027 ല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുന്ന ഭാരതത്തിന് 2036ലെ ഒളിമ്പിക്‌സ് നടത്തുവാന്‍ എന്തുകൊണ്ടും യോഗ്യതയുണ്ടെന്ന് പി ടി ഉഷ. 140 കോടിയോളം വരുന്ന ഭാരതീയര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ പാടവം അംഗീകരിച്ചു കൊണ്ട്് എന്തു വിലകൊടുത്തും നടത്തുമെന്ന് പ്രതിജ്ഞാബദ്ധരായാല്‍ പ്രകൃതിയിലെ സര്‍വ്വചരാചരങ്ങളും സഹായത്തിന് ഉണ്ടാകുമെന്ന് ജന്മഭൂമി കായിക സെമിനാറില്‍ ഉഷ പറഞ്ഞു.

ഒളിമ്പിക്‌സ് നടത്താനുള്ള യോഗ്യത നേടാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഭരണപരവും സാമൂഹ്യപരവും മനുഷ്യ വിഭവശേഷിയിലൂന്നിയുള്ള സുസ്ഥിരമായ സാമ്പത്തിക അടിത്തറ, ലക്ഷ്യവും അതിലേക്കുള്ള മാര്‍ഗവും ഒളിമ്പിക്‌സ് നടത്തുവാന്‍ ഉദ്ദേശിക്കുന്ന വിവിധ വേദികളെ കുറിച്ചുള്ള സൂക്ഷ്മമായ പദ്ധതികള്‍, രാജ്യത്തിന്റെയും കായിക രംഗത്തിന്റെയും ഭാവിയെയും വളര്‍ച്ചയെയും കുറിച്ചുള്ള നൂതനങ്ങളായ കര്‍മ്മ പദ്ധതികള്‍, എല്ലാ രംഗത്തും ഉള്ള സുസ്ഥിരതയും നമ്മുടേതും മാത്രമായ പൈതൃക സ്വാധീനവും പൊതുജനങ്ങളുടെയും വിവിധങ്ങളായ രാഷ്‌ട്രീയ നിലപാടുകളുടെ പിന്തുണയും ഏകത്വവും, സൂക്ഷമവും വിവിധങ്ങളുമായ സാമ്പത്തിക അവലോകനവും നടത്തിപ്പ് രീതികളും, വിവിധങ്ങളായ മത്സരങ്ങള്‍ നടത്തിയുള്ള പരിചയം , വൃത്തിയും വെടിപ്പുമുള്ള താമസ സൗകര്യങ്ങളുടെ വിഭാവനം , കാര്യക്ഷമായ ഗതാഗത സൗകര്യങ്ങളും നടത്തിപ്പും , കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങളും കാര്യക്ഷമായ നടത്തിപ്പ് സംവിധാനവും, കാലാവസ്ഥ ഉത്തരവാദിത്വ പദ്ധതികളും , കാര്യക്ഷമയായ മലിനീകരണ നിയന്ത്രണ സംവിധാനവും , ദീര്‍ഘകാല അടിസ്ഥാനത്തിലുള്ളതുമായ പദ്ധതി നിര്‍വഹണം, ഏറ്റവും മികച്ചതായ ചിലവ് ചുരുക്കല്‍ പദ്ധതികള്‍, നിലവിലുള്ള കായിക സൗകര്യങ്ങളെ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്തി മികച്ചതാക്കുക, താല്‍ക്കാലികമായ കായിക സൗകര്യങ്ങള്‍ ഫലപ്രദമായി ഒരുക്കുക, പാരമ്പര്യ അധിഷ്ഠിതമായ ഭാവിയെ മാത്രം മുന്‍കൂട്ടി കണ്ടുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള കായിക സൗകര്യങ്ങള്‍ മാത്രം നിര്‍മ്മിക്കല്‍ എന്നിവയൊക്കെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയെടുക്കാന്‍ കഴിയും- ഉഷ പറഞ്ഞു.

വിവിധങ്ങളായ തടസങ്ങളും പരാധീനതകളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അപ്രായോഗികതയും നമുക്ക് മുമ്പിലുണ്ടെന്നും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ ഉഷ പറഞ്ഞു.അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മികച്ച കായിക സൗകര്യങ്ങളുടെ അപര്യാപ്തത. നടത്തിപ്പിനാവശ്യമായ പണം കണ്ടെത്തലും കാര്യക്ഷമമായ വിനിയോഗവും കെടുകാര്യസ്ഥത ,അഴിമതി, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അന്താരാഷ്‌ട്ര രീതിയില്‍ തന്നെ പാലിക്കപ്പെടേണ്ടതായ അവസ്ഥാവിശേഷം, ആഭ്യന്തരവും ബാഹ്യവുമായ ഛിദ്രശക്തികളുടെ ഇടപെടലുകള്‍ , വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നു വന്നേക്കാവുന്ന സമരങ്ങളും തര്‍ക്കങ്ങളുംപ്രശ്‌നങ്ങളും മികച്ച കാര്യക്ഷമമായ നിശ്ചിത സമയക്രമം അനുസരിച്ചുള്ള പദ്ധതി നിര്‍വഹണ സംവിധാനത്തിന്റെ ന്യൂനതകളും അപര്യാപ്തതയും. അങ്ങനെ പ്രശ്‌നങ്ങള്‍ നൂറുകണക്കിന് ഉണ്ട്. അനുയോജ്യമായ സ്ഥലം ഇനിയും കണ്ടെത്തുവാന്‍ ഉണ്ട് എന്നതും പ്രധാന വെല്ലുവിളിയായി കാണേണ്ടതുണ്ട്- ഉഷ പറഞ്ഞു.

Tags: narendramodisportsprimeministerJanmabhumiOlympicsPT UshaJanmabhumi@50
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്‌പോണ്‍സര്‍മാര്‍ പിന്മാറി; മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

Athletics

ദോഹ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെളളി, 90.23 മീറ്റര്‍ ദൂരമെറിഞ്ഞ് ചരിത്രം കുറിച്ചു

News

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

Kerala

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

പുതിയ വാര്‍ത്തകള്‍

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies