മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അഗ്നിബാധ ഓപ്പറേഷന് തിയേറ്റര്‍ കോംപ്ലക്സിലെ ഇന്‍വെര്‍ട്ടര്‍ മുറിയിലാണ് തീ പിടിത്തമുണ്ടായത്യ
സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റി. ഇതാണ് വലിയ അപകടം ഒഴിവാക്കിയത്.
താനൂരില്‍ നിന്നും അഗ്നിശമന സേന എത്തി തീയണച്ചു. തീപിടുത്തത്തില്‍ ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: