Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ 36 ഇടങ്ങളില്‍ അജിത് പവാറും ശരത് പവാറും തമ്മില്‍ ഏറ്റുമുട്ടല്‍; പഞ്ചസാര മേഖലയില്‍ എന്‍സിപിയുടെ കുടുംബത്തില്‍ പോര്

മഹാരാഷ്‌ട്രയില്‍ ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍ 36 ഇടങ്ങളില്‍ ഏറ്റുമുട്ടുന്നു. നിയമസഭ തെരഞ്ഞെടു്പിലെ സീറ്റുകള്‍ക്ക് വേണ്ടി എന്‍സിപിയുടെ കുടുംബത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2024, 11:46 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയില്‍ ശരത് പവാറും മരുമകന്‍ അജിത് പവാറും തമ്മില്‍ 36 ഇടങ്ങളില്‍ ഏറ്റുമുട്ടുന്നു. നിയമസഭ തെരഞ്ഞെടു്പിലെ സീറ്റുകള്‍ക്ക് വേണ്ടി എന്‍സിപിയുടെ കുടുംബത്തിനുള്ളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ എന്‍സിപിയും, ശരത് പവാറിന്റെ എന്‍സിപിയും തമ്മില്‍ നേരിട്ട് പോരാട്ടം നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ പക്ഷം നാല് സീറ്റില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ മാത്രമാണ് വിജയിച്ചത്. പവാര്‍ പക്ഷം എട്ട് സീറ്റില്‍ വിജയിച്ചിരുന്നു. അന്ന് മേല്‍ക്കൈ നേടിയത് ശരത് പവാറിന്റെ എന്‍സിപിയാണ്. അതിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പകരം വീട്ടാനാണ് ഇക്കുറി അജിത് പവാറിന്റെ എന്‍സിപി ശ്രമിക്കുന്നത്.

അജിത് പവാര്‍ പോയിട്ടും ശരത് പവാറിന്റെ പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിഞ്ഞത് അജിത് പവാറിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ശരത് പവാര്‍ ഒപ്പമില്ലെങ്കില്‍ കരുത്തില്ല എന്ന ആരോപണം ശരിവെക്കുന്നതായിരുന്നു എന്‍സിപിയുടെ പ്രകടനം. ഒരു സീറ്റ് മാത്രമാണ് അജിത് പക്ഷത്തിന് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇത്തവണ പക്ഷേ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചില്ലെങ്കില്‍ അജിത് പക്ഷത്തിന് എന്‍ഡിഎയിലുള്ള കരുത്ത് നഷ്ടമാകും.

വടക്കന്‍ മഹാരാഷ്‌ട്രയിലും എന്‍സിപി നേതാക്കളുടെ പോരാട്ടം ശക്തമാണ്. ഏഴ് മണ്ഡലങ്ങളിലാണ് മത്സരം. ബാരാമതിയില്‍ അജിത് പവാര്‍ സഹോദരന്റെ മകനായ യുഗേന്ദ്ര പവാറിനെതിരെയാണ് മത്സരിക്കുന്നത്. ശരത് പവാര്‍ വളര്‍ത്തിയെടുത്ത നേതാവാണ് അദ്ദേഹം.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ വിജയത്തില്‍ യുഗേന്ദ്രയ്‌ക്ക് വലിയ പങ്കുണ്ടായിരുന്നു. അന്ന് അജിത് പവാറിന്റെ ഭാര്യ സുനേത്രയാണ് അജിത് പവാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ത്തിയായത്. ഈ പോരാട്ടത്തില്‍ എളുപ്പത്തിലാണ് സുപ്രിയ സുലെ വിജയിച്ചത്.

ഇക്കുറി നിയമസഭയില്‍ മറാത്ത് വാഡയിലെ അഞ്ച് സീറ്റിലും, വിദര്‍ഭയിലെ നാല് സീറ്റിലും, മുംബൈയിലെ ഒരു സീറ്റിലുംശരദ് പവാര്‍ എന്‍സിപിയും അജിത് പവാര്‍ എന്‍സിപിയും തമ്മില്‍ മത്സരമുണ്ട്.

ലാര്‍ജര്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍, കൊങ്കണ്‍ എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും അജിത് പക്ഷവും ശരത്പവാര്‍ പക്ഷവും ഏറ്റുമുട്ടും. ബാരാമതി, അംബേഗാവ്, ഇന്ദാപൂര്‍, കാഗല്‍, ഹദപ്‌സര്‍, വാദ്ഗാവ് ഷേരി, ഇസ്ലാംപൂര്‍, താസ്ഗാവ് കവാതെ-മഹങ്കാല്‍, ഷിരൂര്‍, ഫാല്‍ട്ടാന്‍, മൊഹോള്‍, പിംപ്രി, ജുന്നാര്‍, വായ് ആന്‍ഡ് ചാന്ദ്ഗഡ് എന്നിവയാണ് പശ്ചിമ മഹാരാഷ്‌ട്രയില്‍ എന്‍സിപികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മറ്റു മണ്ഡലങ്ങള്‍.

പശ്ചിമ മഹാരാഷ്‌ട്രയില്‍ എന്‍സിപി രൂപീകരിച്ചത് മുതല്‍ ശരത് പവാറിന് ആധിപത്യമുണ്ട്. ഇക്കുറി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും അത് മാറില്ലെന്ന വിശ്വാസത്തിലാണ് ശരത് പവാര്‍. എന്നാല്‍ ശരത് പവാറിന്റെ ആധിപത്യത്തെ ചെറുക്കുമെന്ന് അജിത് പവാര്‍ പറയുന്നു.

 

Tags: SharadpawarMaharashtraAssemblyelection2024AjithpawarAjitPawarNcp2024loksabhaelections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

Kerala

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.