Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കി തട്ടിക്കൊണ്ടു പോയി ; യുവാക്കൾ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 10:25 pm IST
in India

ഡെറാഡൂൺ : പത്താം ക്ലാസ് വിദ്യാർത്ഥിയെ ലൗജിഹാദിൽ കുടുക്കി തട്ടിക്കൊണ്ടു പോയ പ്രതികൾ അറസ്റ്റിൽ . 23 കാരനായ സൽമാൻ , ബന്ധു 24 കാരനായ ഷാൻ മാലിക് എന്നിവരാണ് പിടിയിലായത് . ഇരുവരുടെയും വീടുകൾ നാട്ടുകാർ അടിച്ചു തകർത്തു.

ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാളിലെ കീർത്തിനഗർ സ്‌കൂൾ മാനേജ്‌മെന്റാണ് ഇത് സംബന്ധിച്ച് ആദ്യം പോലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി പരാതിയിൽ സ്കൂൾ അധികൃതർ പറയുന്നു. തുടർന്ന്, വീട്ടുകാരുടെ സഹായത്തോടെ സ്ക്കൂളിൽ കുട്ടിക്ക് കൗൺസിലിങ്ങിന് അധികൃതർ സൗകര്യമൊരുക്കി.

ഒക്ടോബർ 28 ന് സൽമാനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകി. മകളെ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത് . എന്നാൽ അമ്മ പരാതി നൽകിയ ദിവസം രാത്രി 11 മണിയോടെ കുട്ടിയെ സൽമാനും, കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയി. രോഷാകുലരായ നാട്ടുകാർ സൽമാന്റെയും കൂട്ടാളികളുടെയും വീടുകളും , കടകളും തല്ലി തകർത്തു.

സൽമാന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിൽ നജിബാബാദിലെ ഗാർഹി പോലീസ് സ്റ്റേഷൻ പരിധിയിലെ മൊഅസാംപൂരിൽ നിന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി .

സുഹൃത്തായ മുസ്ലീം പെൺകുട്ടിയുടെ വാക്കുകൾ കേട്ടാണ് താൻ ഇസ്ലാമിലേയ്‌ക്ക് മാറിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു . ഇസ്‌ലാമുമായി ബന്ധപ്പെട്ട വീഡിയോകളും ലിങ്കുകളും സുഹൃത്ത് അയയ്‌ക്കാറുണ്ടായിരുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ‘മുസ്ലിം അമിൻ മിർസ’ എന്ന് മാറ്റി ഇസ്ലാം പ്രബോധനം ആരംഭിക്കാനും സുഹൃത്ത് പറഞ്ഞതായും കുട്ടി പോലീസിനോട് പറഞ്ഞു. ഇതിനിടെയാണ് സൽമാനെ പരിചയപ്പെടുത്തുന്നതും , അടുപ്പത്തിലാകുന്നതും . സൽമാനും തന്നെ ഇസ്ലാമിലേയ്‌ക്ക് മാറാൻ പ്രോത്സാഹിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.

Tags: arrestkidnaputharakhandLove Jihad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

India

വീട്ടുകാരെ എതിർത്ത് കാമുകൻ സർഫറാസ് ഖാനൊപ്പം ഇറങ്ങിപ്പോയി : ഒടുവിൽ പൂജയുടെ അന്ത്യം സർഫറാസിന്റെ കത്തിമുനയിൽ തന്നെ

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.