തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സില്‍ല്‍ടൈല്‍സിന് ഓഫര്‍. 229കണ്ടെയ്‌നര്‍ (ഏകദേശം 34,35,000 സ്‌ക്വയര്‍ഫീറ്റ്) ടൈല്‍സ് ആണ് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് രണ്ടു മാസം കൊണ്ട് കേരളത്തിലെ എല്ലാ ഷോറൂമിലുമായി ദീപാവലി പ്രമാണിച്ച് പര്‍ച്ചേസ് ചെയ്തത്. പുതിയ മോഡല്‍ ഡിജിറ്റല്‍ ടൈല്‍സ് ആണ് എത്തുന്നത്.
ദീപാവലി പ്രമാണിച്ച് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സിന് കിട്ടിയ ടൈല്‍സ് കമ്പനികളില്‍ നിന്ന് ഓഫര്‍ ഉപഭോക്താക്കള്‍ക്കും നല്‍കുമെന്ന് ന്യൂ രാജസ്ഥാന്‍ മാര്‍ബിള്‍സ് എംഡി സി. വിഷ്ണു ഭക്തന്‍ അറിയിച്ചു. പ്രീമിയം ക്വാളിറ്റി 2ഃ2 ടൈല്‍സ് സ്‌ക്വയര്‍ ഫീറ്റിന് 2324 രൂപ ക്രമത്തില്‍ മറ്റു ചെലവുകള്‍ ഇല്ലാതെ നല്‍കുന്നതാണ്. പ്രീമിയം ക്വാളിറ്റി 4ഃ2 ടൈല്‍സ് സ്‌ക്വയര്‍ ഫീറ്റിന് 3233 രൂപ ക്രമത്തില്‍ നല്‍കും. മറ്റു വലുപ്പം കൂടിയ ടൈലുകളും ഈ വിലക്കുറവില്‍ ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്നും വാങ്ങാം. അതുപോലെ കജാരിയ, സോമനി, ജോണ്‍സണ്‍ എന്നീ പ്രമുഖ കമ്പനി ടൈല്‍സും ദീപാവലി പ്രമാണിച്ചു എത്തിക്കൊണ്ടിരിക്കുകയാണ്. ബില്‍ഡേഴ്‌സിനും കോണ്‍ട്രാക്ടര്‍സിനും ഉപഭോക്താക്കള്‍ക്കും കണ്ടെയ്‌നര്‍ കണക്കിന് എടുക്കുന്നവര്‍ക്കും ഇതേ ഓഫറില്‍ നല്‍കുന്നതാണെന്നും എം ഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: