Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയലാറിന് ആയിരങ്ങളുടെ സ്മരണാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 07:43 am IST
in Kerala
വയലാര്‍ രാമവര്‍മ്മയുടെ സ്മൃതി മണ്ഡപത്തില്‍ മകന്‍ ശരത് ചന്ദ്രവര്‍മ്മയും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തുന്നു

വയലാര്‍ രാമവര്‍മ്മയുടെ സ്മൃതി മണ്ഡപത്തില്‍ മകന്‍ ശരത് ചന്ദ്രവര്‍മ്മയും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തുന്നു

ചേര്‍ത്തല : അനശ്വര കവി വയലാര്‍ രാമവര്‍മ്മക്ക് നാടിന്റെ ഓര്‍മ പൂക്കള്‍. കവിയുടെ 49-ാം ചരമ വാര്‍ഷിക ദിനമായിരുന്ന ഇന്നലെ വയലാറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. കവിയുടെ ഓര്‍മ്മകളുറങ്ങുന്ന തറവാടായ വയലാര്‍ രാഘവ പറമ്പില്‍ ആയിരങ്ങള്‍ പ്രണാമമര്‍പ്പിച്ചു. രാവിലെ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളായ ശരത് ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന എന്നിവരും കുടുംബാംഗങ്ങളും ചന്ദ്ര കളഭത്തിലെ കവിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പിന്നാലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കാളികളായി. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിമല്‍ രവീന്ദ്രന്‍, ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ തുടങ്ങി നിരവധി പേര്‍ പുഷ്പാര്‍ച്ചന നടത്തി.

വയലാര്‍ രാമവര്‍മ്മ അനുസ്മരണസമ്മേളനം എഴുത്തുകാരി ഡോ.എസ്. ശാരദക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍. ബാലചന്ദ്രന്‍ അധ്യക്ഷനായി. പ്രിയ കവിക്കു പ്രണാമമര്‍പ്പിച്ച് ഒരുക്കിയ കവി സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 80 ഓളം കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. നടി ഗായത്രി വര്‍ഷ കവി സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിദ്വാന്‍ കെ.രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്‍. ഇന്ദ്രന്‍, കെ.വി. ചന്ദ്ര ബാബു, വെട്ടയ്‌ക്കല്‍ മജീദ്, ടി. രമേശ്, സജീവ് കാട്ടൂര്‍, പി. പുഷ്‌കരന്‍, സുരേഷ് കണ്ടനാട് എലിസബത്ത് സാമുവല്‍ തുടങ്ങിവര്‍ പങ്കെടുത്തു.

Tags: Vayalar Rama Varma Smriti Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഇന്ന് വയലാര്‍ രാമവര്‍മ്മ സ്മൃതി ദിനം: സംസ്‌കൃതിയുടെ സര്‍ഗ്ഗ സംഗീതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.