Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം ഉയര്‍ത്തി; തോട്ടം മേഖലയില്‍ വന്‍ പദ്ധതികളുമായി ടീ ബോര്‍ഡ്

Janmabhumi Online by Janmabhumi Online
Oct 28, 2024, 05:17 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ ബജറ്റ് വിഹിതം കുത്തനെ ഉയര്‍ത്തിയതോടെ വിവിധ വികസന ക്ഷേമപദ്ധതികളുമായി ഇന്ത്യന്‍ ടീ ബോര്‍ഡ്. ടീ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് 15 ാം ധനകാര്യ കമ്മിഷന്റെ ഈ സാമ്പത്തിക വര്‍ഷകാലയളവിലേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇത് ഇടുക്കി ജില്ലയിലെ ശോചനീയാവസ്ഥയിലുള്ള തോട്ടം മേഖലക്ക് വലിയ ആശ്വാസമാകും.

ടീ ബോര്‍ഡ് മെമ്പര്‍ അഡ്വ. ടി.കെ. തുളസീധരന്‍പിള്ള കഴിഞ്ഞവര്‍ഷം ടീ ബോര്‍ഡിനും, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനും സമര്‍പ്പിച്ച വിശദമായ പദ്ധതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് 666.9 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ പരമാവധി 100 കോടി രൂപ ശരാശരി ലഭിച്ചിരുന്നിടത്താണ് ഇത്തവണ ഇത്രയും വലിയ തുക അനുവദിച്ചിട്ടുള്ളത്.

തോട്ടം മേഖലയിലെ തേയില തൊഴിലാളികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഉള്ള ക്ഷേമപദ്ധതികള്‍, ചെറുകിട തേയില കര്‍ഷകര്‍ക്കുള്ള വിവിധ സബ്സിഡികള്‍, സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങളും, കയറ്റിറക്ക് വാഹനങ്ങളും ലഭിക്കുന്ന പദ്ധതി, തേയിലകൃഷിക്കുള്ള ധനസഹായം, തേയില തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, ചെറുകിട ഇടത്തരം കമ്പനികള്‍ക്കും, ഫാക്ടറികള്‍ക്കും ഉള്ള പ്രത്യേക സഹായ പദ്ധതികള്‍, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കുമുള്ള പരിശീലനങ്ങള്‍, തേയില ഉല്‍പന്നങ്ങളുടെ വിപണന പ്രോത്സാഹനം, സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രത്യേക ധനസഹായം, പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട ചെറുകിട കര്‍ഷകര്‍ക്കും ധനസഹായം, തേയില നഴ്സറികള്‍ തുടങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ നിരവധി ഘടക പദ്ധതികളാണ് 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ നടപ്പാക്കുന്നത്.

പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിനുള്ള മാര്‍ഗരേഖകളും, അപേക്ഷ ഫോമുകളും ടീ ബോര്‍ഡ് പ്രസിദ്ധീകരിച്ചു. പരമാവധി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കാനായി 29ന് രാവിലെ 10ന് വാഗമണ്‍ മാസ്‌കോ ഓഡിറ്റോറിയത്തില്‍ കര്‍ഷക സംഗമം നടത്തും. ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും, തോട്ടം മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് നാഷണല്‍ ടീ ബോര്‍ഡ് അംഗങ്ങളായ അഡ്വ. ടി.കെ. തുളസീധരന്‍ പിള്ള, ഡി. ഡേവിഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ടീ ബോര്‍ഡ് റീജിയണല്‍ ഓഫീസ്, പീരുമേട്, ഫോണ്‍ നമ്പര്‍: 04869 296111

Tags: budget allocationTea Board plantation sectorTea BoardCentral Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പാത തകർന്നതിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; കരാറുകാരായ കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

India

ദേവസ്വം ബോര്‍ഡുകളുമായി വഖഫ് ബോര്‍ഡുകളെ താരതമ്യം ചെയ്യാനാവില്ല: കാരണം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

Article

സഹകരണം പഠിപ്പിക്കുമ്പോള്‍

Kozhikode

കേന്ദ്രസര്‍ക്കാരിന്റെ ജാതി സെന്‍സസ് സ്വാഗതാര്‍ഹം: ഒബിസി മോര്‍ച്ച

India

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies