Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംസ്‌കൃത സ്‌കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്ത് യോഗി ആദിത്യനാഥ് ; സംസ്‌കൃത ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവെന്നും മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് രാജ്യം സംസ്‌കൃതത്തോടും രാജ്യത്തിന്റെ സംസ്‌കാരത്തോടും കൂടുതൽ അർപ്പണബോധമുള്ളവരായി മാറിയതെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 07:49 pm IST
in India

വാരണസി : ഉത്തർപ്രദേശിലെ വാരണസിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാലയിൽ സംസ്‌കൃത സ്‌കോളർഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ സംസ്‌കൃത സ്‌കൂളുകളിലെയും കോളേജുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കുമായിട്ടാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത ആദിത്യനാഥ് എല്ലാ പ്രൊഫസർമാരെയും പ്രിൻസിപ്പൽമാരെയും വിദ്യാർത്ഥികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. ദീപാവലിയുടെ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചതിന് എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ പദ്ധതി രാജ്യത്തിന്റെ ഭാഷയ്‌ക്കും സംസ്കാരത്തിനും വളരെ പ്രധാനമാണ്. ഭാഷയെ ആഘോഷിക്കാനുള്ള ജനങ്ങളുടെ ത്വരയാണ് നമ്മൾ ഇവിടെ കണ്ട ഏകീകൃതയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒരാൾക്ക് സംസ്‌കൃതം മനസ്സിലാക്കണമെങ്കിൽ അതിന്റെ സത്തയിൽ മുഴുകണം. സംസ്‌കൃതം എല്ലായ്‌പ്പോഴും അജ്ഞാതമായ ഭാഷയാണെന്നും എന്നാൽ ആളുകൾ ഇപ്പോഴും അത് പിന്തുടരുന്ന പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ സംസ്‌കൃത ഭാഷ പഠിക്കുകയും ആ സംസ്‌കാരത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന 1.5 ലക്ഷം വിദ്യാർത്ഥികളാണ് ഉത്തർപ്രദേശിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ട്. ഈ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും പദ്ധതി ലഭ്യമാക്കാൻ എല്ലാ സ്ഥാപനങ്ങളും കഠിനമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് രാജ്യം സംസ്‌കൃതത്തോടും രാജ്യത്തിന്റെ സംസ്‌കാരത്തോടും കൂടുതൽ അർപ്പണബോധമുള്ളവരായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: UniversityYogi AdityanathvaranasiSanskritUthar Pradeshscholarship project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

India

യുപിയിലെ ജനങ്ങൾക്ക് യോഗിയുടെ വക ഹോളി സമ്മാനം : സൗജന്യ സിലിണ്ടറുകൾക്കായി 1500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

India

കോണ്‍ഗ്രസിന്റെ ശങ്കാരാചാര്യര്‍ യുപിയില്‍ കളിക്കുകയാണ്;പക്ഷെ യോഗിയെ തൊടാന്‍ അത് പോരല്ലോ രാഹുല്‍ ഗാന്ധീ…

News

വാരാണസി വീഴുമോ? ജോൺ ഡിറ്റോ ചോദിക്കുന്നു, ബദ്‌ലഹേമിൽനിന്ന്…

India

പാകിസ്ഥാന് ഉത്തർപ്രദേശിനെ പോലും നേരിടാൻ ആകില്ല , പിന്നെ എങ്ങനെയാണ് ഇന്ത്യയുമായി മത്സരിക്കാൻ കഴിയുക ? രൂക്ഷ വിമർശനവുമായി യോഗി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.