Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്ര ഏജന്റുമാരുടെ ഹൃദയത്തുടിപ്പറിഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍

Janmabhumi Online by Janmabhumi Online
Oct 26, 2024, 11:56 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: മഴയും മഞ്ഞും വകവെക്കാതെ ഒരുദിവസംപോലും ഒഴിവെടുക്കാന്‍ കഴിയാത്ത പത്ര ഏജന്റുമാരെ സന്ദര്‍ശിച്ചാണ് ഇന്നലെ പുലര്‍ച്ചെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

അര്‍ദ്ധരാത്രി കഴിയുന്നതോടെ ടൗണ്‍ ബസ് സ്റ്റാന്റ് പത്ര ഏജന്റുമാരുടെ സാന്നിധ്യത്താല്‍ മുഖരിതമാകും. നഗരത്തിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ഏജന്റുമാരാണ് രാവിലെ ടൗണ്‍ സ്റ്റാന്റിലെത്തുന്നത്. നേരത്തെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിലായിരുന്നു ഇവരുടെ സംഗമം. നാടുണരും മുമ്പെ തങ്ങളുടെ ജോലിയില്‍ വ്യാപൃതരാവുന്ന ഏജന്റുമാര്‍ തങ്ങളെ കാത്തിരിക്കുന്ന വരിക്കാരുടെ അടുത്തേക്ക് എത്രയുംവേഗം പത്രമെത്തിക്കുവാനുള്ള വ്യഗ്രതയിലായിരിക്കും. ഈ സമയത്തായിരുന്നു ഇന്നലെ കൃഷ്ണകുമാറിന്റെ സന്ദര്‍ശനം.

സ്ഥാനാര്‍ഥിയെത്തിയതോടെ ഏജന്റുമാര്‍ തങ്ങളുടെ തിരക്ക് മറന്ന് കൃഷ്ണകുമാറിനടുത്തെത്തി കുശലാന്വേഷണം നടത്തി. മാത്രമല്ല, കിട്ടിയ സമയത്ത് ഏജന്റുമാര്‍ക്ക് പല പരാതികളും പരിഭവങ്ങളും കൃഷ്ണകുമാറിനോട് പറയാനുണ്ടായിരുന്നു. അവയെല്ലാം അദ്ദേഹം ക്ഷമയോടെ കേള്‍ക്കുകയും പരിഹരിക്കാന്‍ പറ്റുന്നവ പരിഹരിക്കാമെന്ന ഉറപ്പും നല്‍കി. പതിറ്റാണ്ടുകളായി പത്രം വിതരണം ചെയ്യുന്നവരും പുതിയവരുമായ നിരവധി പേരെയാണ് കൃഷ്ണകുമാര്‍ ഇന്നലെ സന്ദര്‍ശിച്ചത്.

ഏറെ നേരം അവരുമായി സൗഹൃദം പങ്കിട്ടശേഷം ജില്ലയിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റായ മേലാമുറിയിലെ വലിയങ്ങാടിയിലെത്തി. ഓരോ കച്ചവടക്കാരിനടത്തും എത്തിയ അദ്ദേഹം അവരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം കേട്ടു.

പച്ചക്കറി മാര്‍ക്കറ്റ് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കി. പല പദ്ധതികളും നഗരസഭയുടെ പരിഗണനയിലുണ്ടെന്നും അവ എത്രയുംവേഗം പ്രാവര്‍ത്തികമാക്കുമെന്നും വ്യക്തമാക്കി. അങ്ങാടിയിലെ വ്യാപാരികളെ അപേക്ഷിച്ച് പലര്‍ക്കും സുപരിചിതനാണ് കൃഷ്ണകുമാര്‍. അതിനാല്‍ത്തന്നെ വ്യാപാരികള്‍ക്ക് നിരവധി കാര്യങ്ങള്‍ അദ്ദേഹത്തോട് നിരത്താനായി. തുടര്‍ന്ന് നഗരത്തിലെ പുതിയ പച്ചക്കറി മാര്‍ക്കറ്റായ ശേഖരിപുരത്തുമെത്തി. പിന്നീട് പിരായിരിയിലെ കുറിച്ചാങ്കുളം, വാരാമ്പള്ളം, കിഴക്കഞ്ചേരിക്കാവ്, പുതിയ സ്റ്റോപ്പ്, മാത്തൂരില്‍ പാലപ്പൊറ്റ, ആലിന്‍ചുവട്, ചുങ്കമന്ദം, ചാത്തക്കാവ്, കൂമന്‍കാട് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. കുടിവെള്ളവും റോഡുമായിരുന്നു ആളുകള്‍ക്ക് പറയാനുണ്ടായിരുന്നത്. പാലക്കാട്ടുകാരനായ ഒരാള്‍ വിജയിച്ചുവന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന ആശ്വാസമായിരുന്നു പലരും കൃഷ്ണകുമാറിനോട് പ്രകടിപ്പിച്ചത്.

ദേശീയസമിതിയംഗം എന്‍. ശിവരാജന്‍, സംസ്ഥാന കൗണ്‍സിലംഗം എം.പി. ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് കെ. വിജേഷ്, ട്രഷറര്‍ രാജേഷ്, ഒബിസി മോര്‍ച്ച മണ്ഡലം വൈ.പ്രസി. ഗിരീഷ്, പിരായിരി വെസ്റ്റ് ഏരിയ ജന.സെക്ര. അരുണ്‍, വൈ.പ്രസി. ഉണ്ണികൃഷ്ണന്‍, ഏരിയ വൈ.പ്രസി. വിനോദ്, മെമ്പര്‍ വിനോദ്, മണ്ഡലം സെക്രട്ടറി ഗോപിനാഥ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസി. സുദേവന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

Tags: C.KrishnakumarPalakkad by-electionBJP Palakkad Candidatenewspaper agents
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കണയന്നൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് 
സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആശാവര്‍ക്കര്‍മാരുടെ സമരം ഐതിഹാസികം: സി. കൃഷ്ണകുമാര്‍

Kerala

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ല ; സന്ദീപ് പറഞ്ഞ സ്ഥലങ്ങളില്‍ വോട്ട് കുറയുകയല്ല, കൂടുകയാണുണ്ടായത് ; സി കൃഷ്ണകുമാര്‍

Kerala

വോട്ടെണ്ണല്‍ നാളെ; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Kerala

പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയോടൊപ്പം: കൃഷ്ണകുമാര്‍

Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പോളിങ് ശതമാനം കുറഞ്ഞു; വോട്ട് രേഖപ്പെടുത്തിയത് 70.51 ശതമാനം പേര്‍

പുതിയ വാര്‍ത്തകള്‍

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies