Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

കണ്ണുകളുടെ കാര്യത്തില്‍ കുറച്ച് കരുതലായാലോ?; കാഴ്ച ശക്തി കൂട്ടുന്നതിനുള്ള ഭക്ഷണങ്ങളിതാ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 10:26 pm IST
inHealth, Lifestyle

കണ്ണുകളുടെ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണെങ്കിലും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ കാരണം ഇതിന് സാധിക്കാറില്ല. സ്മാര്‍ട്ട് ഫോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, സ്‌ക്രീന്‍ സമയം, പോഷകാഹാരക്കുറവ് എന്നിവയെല്ലാം കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കേസുകള്‍ അടുത്തിടെ ധാരാളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഉണ്ടാകുന്ന പോഷകാഹാരക്കുറവ് കാഴ്ചയെ മാത്രമല്ല മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. നല്ല കാഴ്ചയ്‌ക്ക് ആവശ്യമായ ചില പോഷകങ്ങളുണ്ട്. അവയില്‍ ചിലത് ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ, സിങ്ക്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കാഴ്ചശക്തി കൂട്ടുന്നതിനും കണ്ണുകളുടെ ആരോഗ്യത്തിനുമായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്…

വെണ്ടയ്‌ക്ക

വെണ്ടയ്‌ക്കയില്‍ ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതില്‍ സിയാക്‌സാന്തിന്‍, ല്യൂട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഈ പോഷകങ്ങളെല്ലാം നല്ല കാഴ്ച നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ക്യാരറ്റ്

കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് ക്യാരറ്റ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

മധുരക്കിഴങ്ങ്

ധാരാളം പോഷ?ക?ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആപ്രിക്കോട്ട്

ഉയര്‍ന്ന ബീറ്റാ കരോട്ടിന്‍ അടങ്ങിയ ആപ്രിക്കോട്ട് ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ്. ആപ്രിക്കോട്ടില്‍ കാണപ്പെടുന്ന വിറ്റാമിന്‍ സി, ഇ, സിങ്ക്, ചെമ്പ് തുടങ്ങിയ പോഷകങ്ങള്‍ പതിവായി കഴിക്കുന്നത് മാക്യുലര്‍ ഡീജനറേഷന്റെ സാധ്യത കുറയ്‌ക്കുക ചെയ്യും.

പേരയ്‌ക്ക

വിറ്റാമിന്‍ എ, സി എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പേരയ്‌ക്കയില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്‌ക്ക കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ബ്രൊക്കോളി

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റായ ല്യൂട്ടിന്‍ ബ്രൊക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക

ധാരാളം പോഷകങ്ങള്‍ അടങ്ങിയതും വി?റ്റാ?മി?ന്‍ സിയാല്‍ സമ്പുഷ്ടവുമാണ് നെല്ലിക്ക. വി?റ്റാ?മി?ന്‍ സി? ധാരാളം അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ഇലക്കറികള്‍

ആന്റി ഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇലക്കറികള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

നട്‌സ്

ബദാം, വാല്‍നട്ട് തുടങ്ങിയ നട്‌സുകള്‍ നല്ല കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് മാക്യുലര്‍ ഡീജനറേഷന്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

മീന്‍

പതിവായി മീന്‍ കഴിക്കുന്നത് കാഴ്ചശക്തി കൂട്ടുന്നു. ഒമേഗ -3 ആസിഡുകളുടെ സമ്പന്നമായ ഉള്ളടക്കം മാക്യുലര്‍ ഡീജനറേഷന്റെ സാധ്യതകളെ തടയും.

Tags: healtheyescare
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.