Kerala

പുള്ളിമാന്‍ ജംഗ്ഷനില്‍ മൂന്ന് കഞ്ചാവ് ചെടികള്‍; പിഴുതെടുത്ത് എക്‌സൈസ്

Published by

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയ്‌ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. പുള്ളിമാന്‍ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്‌സൈസ് സ്ഥലത്തെത്തി ചെടികള്‍ പിഴുതെടുത്ത് നശിപ്പിച്ചു. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: excise