Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റി പറയും, പക്ഷെ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കും; ജസ്റ്റിന്‍ ട്രൂഡോയുടെ വാക്കും പ്രവൃത്തിയും രണ്ടെന്ന് ജയശങ്കര്‍

ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും സംസാരിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന അതേ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 07:40 pm IST
in India

ന്യൂദല്‍ഹി: ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും സംസാരിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന അതേ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ കപടനാട്യത്തെ വിമര്‍ശിക്കുന്നത്. താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വിടവുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന കുറ്റപ്പെടുത്തുന്നു.

ഖലിസ്ഥാന്‍ വാദിയും ഇന്ത്യ വിചാരണയ്‌ക്കായി ആവശ്യപ്പെടുകയും ചെയ്യുന്ന നിജ്ജാറിനെ വധിക്കാന്‍ കാനഡയിലെ ഇന്ത്യന്‍ സ്ഥാപനപതിയും മറ്റ് ഉദ്യോഗസ്ഥരും സഹായിച്ചുവെന്ന രീതിയിലാണ് കാനഡ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഈ ആരോപണത്തിന് തക്കതായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നും ജസ്റ്റിന്‍ ട്രൂഡോ പ്രസ്താവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും ട്രൂഡോ പ്രസ്താവന നടത്തിയത്.

ഇന്ത്യയില്‍ എന്‍സിപി നേതാവ് ബാബ സിദ്ധിഖിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ബിഷ്ണോയി ഗ്രൂപ്പിലെ അംഗങ്ങളെ ഇന്ത്യയ്‌ക്ക് വിട്ടുനില്‍കണമെന്ന ഇന്ത്യയുടെ ആവശ്യവും ജസ്റ്റിന്‍ ട്രൂഡോ ചെവിക്കൊണ്ടിട്ടില്ല.

Tags: CanadakhalistanNijjarJustinTrudeaujaishankarSJaishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.